scorecardresearch
Latest News

VV Rajesh

ഭാരതീയ ജനത പാർട്ടി നേതാവും തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമാണ് VV രാജേഷ്. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഒരു അഭിഭാഷകൻ കൂടിയാണ് VV രാജേഷ്.

VV Rajesh News

മെഡിക്കല്‍ കോഴ: അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വിവി രാജേഷിനെതിരെ നടപടി; ചുമതലകളില്‍ നിന്നും ഒഴിവാക്കി

അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കാതെ വിവരം പുറത്തു പറഞ്ഞ വിവി രാജേഷിനെതിരെ നടപടി എടുത്തത് സംസ്ഥാന ബിജെപി ഘടകത്തില്‍ തര്‍ക്കത്തിന് വഴിവെക്കും