scorecardresearch
Latest News

VT Balram

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തനകനാണ് വി.ടി.ബൽറാം. കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം പതുമൂന്ന്, പതിനാല് കേരള നിയമസഭകളിൽ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു. രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ബൽറാം, 2021 ഏപ്രിലിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.ബി.രാജേഷിനോട് പരാജയപ്പെട്ടു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്‌.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത്‌ പ്രവർത്തിച്ചു.

VT Balram News

പെെപ്പും വെള്ളവും; രാജേഷിനെ ‘കുരുവി’യാക്കി ബൽറാമിന്റെ ട്രോൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ടി ബൽറാമും എം.ബി രാജേഷും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ വാക്പോരാണ് നടന്നിരുന്നത്

VT Balram, വി.ടി ബൽറാം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gujarat Model, ഗുജറാത്ത് മോഡൽ, Encounter Killings, എന്‍കൗണ്ടര്‍ കൊലപാതകങ്ങൾ, iemalayalam, ഐഇ മലയാളം
ഗുജറാത്ത് മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയന്‍: വി.ടി.ബൽറാം

എന്തുവന്നാലും ജയിക്കുമെന്ന അഹങ്കാരവും അമിത ആത്മവിശ്വാസവുമാണ് എൽഡിഎഫിനെന്നും വി.ടി.ബൽറാം പറഞ്ഞു

VT Balram, വി.ടി ബൽറാം, MLA, എംഎൽഎ, Bineesh Kodiyeri, ബിനീഷ് കോടിയേരി, Facebook Post, ഫെയ്സ്ബുക്ക് പോസ്റ്റ്, iemalayalam, ഐഇ മലയാളം
കോണ്‍ഗ്രസ് മരണത്തിന്റെ വ്യാപാരികളെന്ന് ബിനീഷ് കോടിയേരി, സൈക്കോ എന്ന് ബൽറാം

സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളാണ് ഇത്തരക്കാർ എന്നും ബൽറാം

ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍…; പൗരപ്രതിഷേധത്തില്‍ പാട്ടുപാടി വി.ടി.ബല്‍റാം

തൃത്താലയുടെ പൗരപ്രതിഷേധത്തില്‍ അണിനിരന്ന കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് വി.ടി.ബല്‍റാം എംഎല്‍എ എത്തിയത്

Pinarayi Vijayan and VT Balram China Legislative Assembly
‘എന്തിനാണ് നിങ്ങള്‍ ചൈനയെ ആക്ഷേപിക്കുന്നത്’; ബല്‍റാമിനോട് പിണറായി

ചെെനയെ ആക്ഷേപിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല എന്ന് പിണറായി വിജയൻ വി.ടി.ബൽറാമിനോട്

VT Balram Government Schools
പ്രവേശനോത്സവം ബഹിഷ്‌കരിച്ച് യുഡിഎഫ്; മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം

രണ്ടാമത്തെ കുട്ടിയെയും സർക്കാർ സ്കൂളിൽ ചേർത്ത വി.ടി.ബൽറാം എംഎൽഎയുടെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്

‘ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും’; എം.എം മണിയ്ക്ക് ബല്‍റാമിന്റെ മറുപടി

സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണുമെന്നും ബല്‍റാം

ഖുര്‍ആന്‍ കൈയില്‍ പിടിച്ച് ജലീലിന്റെ ചിത്രം; വിമര്‍ശനവുമായി വി.ടി.ബല്‍റാം

ലീഗ് നേതാവാണ് മതഗ്രന്ഥവും പിടിച്ചുള്ള ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കില്‍ എന്തൊക്കെയാകുമായിരുന്നു പുകിലെന്നും ബല്‍റാം

KR Meera
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയോടെ വളർന്നവളല്ല: കെ.ആർ മീര

“ഞാന്‍ ഒരു ഉത്തമ പുരുഷ എം.എല്‍.എയുടെ ലെവലിലേക്ക് ഉയരാന്‍ ശ്രമിക്കുകയല്ലേ? എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു എം.എല്‍.എയോടുള്ള യുദ്ധമല്ല. മറിച്ച് സ്ത്രീകള്‍ക്കു രാഷ്ട്രീയ സംവാദത്തിനുള്ള ഇടം ഒരുക്കുകയാണ്”

അച്ചടക്കലംഘനം അനുവദിക്കില്ല, സോഷ്യൽ മീഡിയയിൽ ജാഗ്രത വേണം: മുല്ലപ്പള്ളി

ആരാധകവൃന്ദത്തെ വളർത്തുന്നതിൽ വിരോധമില്ലെന്നും എന്നാൽ സ്വയം നിയന്ത്രണം ആണ് പ്രവർത്തകർക്ക് വേണ്ടതെന്നും മുല്ലപ്പള്ളി

‘എനിക്ക് സൗകര്യമുളള സമയത്താണ് ഫെയ്സ്ബുക്ക് പോസ്റ്റിടുന്നത്’; മുല്ലപ്പള്ളിക്കെതിരെ ബല്‍റാമിന്റെ ഒളിയമ്പ്

കെ.​ആ​ർ. മീ​ര​യു​മാ​യു​ള്ള ഫെയ്​സ്ബു​ക്ക് വി​വാ​ദ​ത്തി​ൽ ബ​ൽ​റാ​മി​നെ വി​മ​ർ​ശി​ച്ച് മു​ല്ല​പ്പ​ള്ളി രം​ഗ​ത്തെ​ത്തി​യി​രു​ന്നു

ബൽറാം നിയന്ത്രണം പാലിക്കണം, കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല: മുല്ലപ്പള്ളി

ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി

‘പോ മോനേ ബാല-രാമാ’, വിടി ബൽറാമിനോട് കെആർ മീര

എഴുത്തുകാര്‍ക്ക് വാഴപ്പിണ്ടി സമർപ്പിച്ച  യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച  വി ടി ബല്‍റാമിനുമുളള മറുപടിയാണ് മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയെ കടുംവെട്ട് വെട്ടിയ വിടി ബൽറാമിന് ലൈക് 30000 കടന്നു

യൂത്ത് കോൺഗ്രസിന്റെ വാഴപ്പിണ്ടി സമർപ്പണ സമരത്തിനെതിരായാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചത്

കൊച്ചി മെട്രോ: സുരേഷ് ഗോപി ബ്രാന്റ് അംബാസഡറാകും; എതിർപ്പുമായി വി.ടി.ബൽറാം

സംഘപരിവാർ എംപിയെ ബ്രാന്റ് അംബാസഡറാക്കാനുളള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണോയെന്ന് പ്രതിപക്ഷ എംഎൽഎ

Loading…

Something went wrong. Please refresh the page and/or try again.