
എറണാകുളം മാർക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണെന്ന് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു
അനാവശ്യമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ളത് ജന്മി-കുടിയാന്‍ ബന്ധമല്ല ഉള്ളതെന്നും സുനില്‍കുമാര്‍
കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സെല്ലിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മറയൂർ ശര്‍ക്കരയ്ക്കു കേന്ദ്ര സര്‍ക്കാര്‍ ഭൗമ…
കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍
കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറാണ് നിയമസഭയിൽ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്
‘കയ്യേറ്റത്തിന് ജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ല. മനപൂർവ്വം കരിവാരി തേയ്ക്കുന്നതിനാണ് അത്തരം വാർത്തകൾ ചമയ്ക്കുന്നത്’
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് എന്നിവരെയാണ് മാറ്റിയത്
കൃഷിമന്ത്രിയുടെ വീട്ടിലേക്ക് പോകുന്നതിനു പകരം ഇന്റലിജൻസ് മേധാവി പോയത് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടിലേക്ക്. അവിടെ ചെന്ന ഡിജിപി റവന്യൂമന്ത്രിയോട് സുനില്‍കുമാര്‍ അല്ലേയെന്നു ചോദിക്കുകയും ചെയ്തു
എറെ വിവാദങ്ങളിലൂടെ കടന്ന് പോയ മെത്രാൻ കായൽ പാടശേഖരം വീണ്ടും വിത്തിറിക്കി കൊയ്തെടുത്തപ്പോൾ വിളഞ്ഞത് അതിജീവനത്തിന്റെ പാഠം കൂടിയാണ് മെത്രാൻ പാടം പഠിപ്പിക്കുന്നത്.
ഇപ്പോളത്തെ പ്രശ്‌നങ്ങളെല്ലാം ആസൂത്രിതമാണ്. ജാതീയമായും മതപരമായും രാഷ്ട്രീയമായും മുതലെടുക്കാനുള്ള ഇവരുടെ തന്ത്രങ്ങളില്‍ പൂരാഘോഷ കമ്മിറ്റിക്കാര്‍ അകപ്പെടരുതെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി