scorecardresearch
Latest News

VS Joy

1985 നവംബർ 23 ന് ജനിച്ച വി.എസ് ജോയ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗം, നിലവിൽ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി പ്രവർത്തിക്കുന്നു. ജോയ് മുമ്പ് കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന പ്രസിഡന്റായും, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)ജനറൽ സെക്രട്ടറി ആയും സംസ്ഥാന പ്രചാരണ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.

VS Joy News

ലോ അക്കാദമി ക്യാംപസിനകത്തെ ബാങ്കും ഹോട്ടലും വിദ്യാർത്ഥികൾ അടപ്പിച്ചു

മുന്നറിയിപ്പില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പൊലീസെത്തുന്നതിന് മുൻപ് തന്നെ ഹോട്ടലടപ്പിച്ച ഇവർ ബാങ്കിനകത്ത് കയറി ജീവനക്കാരെ മുഴുവൻ പുറത്താക്കി.

kerala law academy
വിദ്യാര്‍ത്ഥികളെ ക്ലാസില്‍ എത്തിക്കാന്‍ എസ്എഫ്ഐ നീക്കം; സര്‍വ സന്നാഹവും ഒരുക്കി നേരിടുമെന്ന് കെഎസ് യു

മാനേജ്മെന്റുമായി കൂട്ടിചേര്‍ന്ന് സമരം പൊളിക്കാനാണ് എസ്എഫ്ഐ ശ്രമമെന്ന് കെഐസ് യു

Latest News
acne, beauty tips, ie malayalam,skincare, acne, acne breakouts, gym habits, gym habits causing acne, Indian Express, lifestyle, beauty, gymming
മുഖക്കുരു പാടുകൾ നീക്കം ചെയ്യുന്നതിനുള്ള ചില ടിപ്സുകൾ

മുഖം വൃത്തിയാക്കുന്നതും ടോണിങ്ങും മോയ്സ്ച്യുറൈസ് ചെയ്യുന്നതും ഉൾപ്പെടെ നല്ല ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുക

Microsoft-Work
ഉല്‍പ്പാദനക്ഷമത: എഐ അറിവുള്ള ജീവനക്കാരെ നിയമിക്കണമെന്ന് തൊണ്ണൂറ് ശതമാനം മേധാവികളും

വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് 2023 ല്‍, 83 ശതമാനം ഇന്ത്യന്‍ ജീവനക്കാരും ജോലിഭാരം ലഘൂകരിക്കുന്നതിന് എഐ യ്ക്ക് കഴിയുന്നത്ര ജോലികള്‍ ഏല്‍പ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.