
പോയ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിപുലമായ ആഘോഷങ്ങളില്ലാതെയാകും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രിയ നേതാവിന്റെ ജന്മദിനം
ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ മാത്രമാണെന്നും വിഎസ് പറഞ്ഞു
2013 ലാണ് കേസിനാസ്പദമായ സംഭവം
കഴിഞ്ഞ 21 നായിരുന്നു വിഎസിന് കോവിഡ് ബാധിച്ചത്
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകന് അരുണ്‍ കുമാര്‍ അറിയിച്ചു
ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു രംഗത്ത് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് വി.എസ്
കേസെടുക്കണമെന്ന ആവശ്യം നിരസിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്
ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല
ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും
ഭരണപരിഷ്കാര കമ്മിഷൻ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്
അനാരോഗ്യം ചൂണ്ടിക്കാട്ടി വി.എസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമാണ് വി എസിനിന്ന്
സിപിഎമ്മിലെ വിഭാഗീയതയാണ് ആക്രമണത്തിന് കാരണമായതെന്നും ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വരുത്താന്‍ വേണ്ടി സ്മാരകം തകര്‍ത്തുവെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു
ഉമ്മൻചാണ്ടിയെ കടന്നാക്രമിച്ച് വി.എസ്.അച്യുതാനന്ദൻ
എന്നാൽ ഇത്ര നാളും ഡോക്റ്റര്‍മാരുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയനായി ആശുപത്രിയിലായിരുന്നതുപോലെ തന്നെ അതേ നിര്‍ദ്ദേശങ്ങള്‍ കഴിയുന്നത്ര പാലിച്ച് വീട്ടിലിരിക്കാനാണ് നിയോഗമെന്നും വി.എസ്
ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു
ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു
വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസിലേക്കിറങ്ങിയിട്ടില്ലെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു
വട്ടിയൂർക്കാവിലെ പരസ്യ പ്രചാരണത്തിൽ പങ്കെടുക്കാൻ വിഎസ് എത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.