
വിമാനങ്ങളുടെ സമയമാറ്റത്തെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് വിമാന കമ്പനിയെ ബന്ധപ്പെടണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അധികൃതർ ട്വിറ്ററിൽ കുറിച്ചു
ഈ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കഴിഞ്ഞ ആഴ്ചകളിൽ കേസുകളിൽ ഉണ്ടായ വർധനവും കണക്കിലെടുത്താണ് നടപടി
അറസ്റ്റ് ഒഴിവാക്കാൻ ദുബായിയിൽ ആയിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്
താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ നിർണായകമാകും.
ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്
Daily Horoscope May 23, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
പഞ്ചാബിനായി നാഥാന് എല്ലിസും ഹര്‍പ്രീത് ബ്രാറും മൂന്ന് വിക്കറ്റ് വീതം നേടി
“നന്ദി നിക്ക് ജോനാസ്,” എന്നും പ്രിയങ്ക കുറിച്ചു
പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്
ട്വിറ്റര്‍ ഉപയോക്താവായ ബ്രയാന്‍ റോമ്മേലെ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്