scorecardresearch
Latest News

volleyball

വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന കളിയാണ് വോളിബോൾ. വില്യം ജി. മോർഗൻ എന്ന അമേരിക്കൻ കായികാധ്യാപകനാണ് വോളീബോൾ എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ. 1895-ൽ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്. 1947 മുതൽ അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.

Volleyball News

‘ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെർവ് ചെയ്തതാണ്, അല്ലെങ്കിൽ ഇതൊന്നുമല്ല; ഭാര്യയോട് വോളിബോളിൽ തോറ്റ് മന്ത്രി

“സ്കൂൾ – കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി,” മന്ത്രി കുറിച്ചു

cs sadanandan, സി എസ് സദാനന്ദന്‍, kerala women's team coach, കേരള വനിതാ വോളിബോള്‍ ടീം, പരിശീലകന്‍, LNCPE, റെയില്‍വേ, ഫെഡറേഷന്‍ കപ്പ്, ദേശീയ ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍മാര്‍, എല്‍എന്‍സിപിഇ, iemalayalam, ഐഇമലയാളം
സദാനന്ദ വിജയം; റെയില്‍വേയെ പാളം തെറ്റിച്ച കേരള എക്‌സ്‌പ്രസിന്റെ ‘എന്‍ജിന്‍ ഡ്രൈവര്‍’

ദേശീയ ചാമ്പ്യന്‍ഷിപ്പ്, ഫെഡേറഷന്‍ കപ്പ് ഫൈനലുകളില്‍ കേരളത്തിനും കിരീടത്തിനും ഇടയില്‍ മഹാമേരുവായി നിന്ന റെയില്‍വേയെ കേരള വനിതാ ടീം ഇപ്പോള്‍ തുടര്‍ച്ചയായി എതിരാളികളെ തറപറ്റിക്കുന്നു. അതിന്റെ രഹസ്യത്തെക്കുറിച്ച്…

kishor kumar, international volleyball player, കിഷോര്‍ കുമാര്‍, അന്താരാഷ്ട്ര വോളിബോള്‍ താരം
വീരാജ്‌പേട്ടയിലെ തോക്കുകാരനെ അടിവയറിന് അടിച്ചു വീഴ്ത്തിയ കിഷോറും സംഘവും

“ഓര്‍മ്മയിലെ കളികള്‍ പറയുമ്പോള്‍ തോറ്റു തൊപ്പിയിട്ട കഥകള്‍ കൂടിയും പറഞ്ഞാലേ രസമുണ്ടാകുകയുള്ളൂ” വോളിബോള്‍ താരം കിഷോര്‍ കുമാര്‍

Latest News
Grape, Fruits, Papaya
മധുരം കഴിക്കാൻ തോന്നുന്നുണ്ടോ? ഈ പഴങ്ങൾ കഴിക്കൂ

പഴങ്ങളിൽ സ്വാഭാവികമായ മധുരമുണ്ട്. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് സസ്യ ഘടകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

Rain, Weather
വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള – കർണാടക തീരങ്ങളിൽ ഇന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് മുതൽ ജൂൺ എട്ട് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

Ashwini-vaishnaw
ഒഡീഷ ട്രെയിന്‍ ദുരന്തം: മരിച്ചത് 275 പേരെന്ന് സര്‍ക്കാര്‍, അപകടകാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി

”അപകടകാരണം കണ്ടെത്തി. ഇത് ചെയ്ത ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

Brij-bhushan-rally
അയോധ്യ റാലി മാറ്റിവച്ചു, യുപിയില്‍ ബിജെപി റാലിയില്‍ ബ്രിജ് ഭൂഷണ്‍ പങ്കെടുക്കും

2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ മഹാസമ്പര്‍ക്ക് അഭിയാന്റെ കീഴിലാണ് റാലി സംഘടിപ്പിക്കുന്നത്