scorecardresearch
Latest News

Volcano

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വതം. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും കാണുക.ഫലകചലനം ഉള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങളും അഗ്നിപർവ്വതവക്ത്രങ്ങളിൽ നിന്നുള്ള ബഹിർഗമനവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ആഗ്നേയ പ്രക്രിയയിൽ ഒരിനമാണ് അഗ്നിപർവ്വതോദ്ഗാരം, മറ്റേ ഇനം അന്തർവേധനവും (Intrusion). ഭൂവല്കത്തിലെ ശിലകളുടെ അടിയിൽ വിദരങ്ങളും വിടവുകളും സൃഷ്ടിച്ചു തിളച്ചുരുകിയ ശിലാദ്രവം മുകളിലേക്കിരച്ചുകയറുന്ന പ്രക്രിയയാണ് അന്തർവേധനം. ഇതിൽ അഗ്നിപർവ്വതത്തിലെപ്പോലെ മാഗ്മ ബഹിർഗമിക്കുന്നില്ല.

Volcano News

tonga, tonga tsunami, tonga volcano eruption videos, Hunga Tonga-Hunga Haʻapai, tonga underwater volcano videos, indian express malayalam
കടലിൽ അഗ്നിപർവ്വത സ്‌ഫോടനം, ടോംഗയിൽ ആഞ്ഞടിച്ച് സുനാമി തിരകൾ; വൈറലായി ദൃശ്യങ്ങൾ

ശനിയാഴ്ചയാണ് ഹംഗ ടോംഗ-ഹംഗ ഹാപായി എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അഗ്നിപര്‍വത സ്ഫോടനം: 10 ഇന്ത്യക്കാരടക്കം നിരവധി പേര്‍ ബാലി വിമാനത്താവളത്തില്‍ കുടുങ്ങി

മൗണ്ട് അഗൂംഗ് അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് ബാലി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു