scorecardresearch
Latest News

vodafone

ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വാർത്താവിനിമയ സേവനങ്ങൾ നൽകുന്ന ബ്രിട്ടീഷ് കമ്പനിയാണ് വോഡാഫോൺ ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌ ആസ്ഥാനം.”വോയിസ്‌”, “ഡാറ്റാ”, “ഫോൺ” എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ, ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.

Vodafone News

Vi, Central Government, News
വിഐയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രം; എങ്ങനെ, എന്തുകൊണ്ട്?

വിയുടെ പ്രൊമോട്ടർമാരിൽ നിന്ന് കമ്പനിയിൽ അധിക മൂലധനം നിക്ഷേപിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സർക്കാർ പച്ചക്കൊടി കാട്ടിയത്

5G_Network, jio, Thiruvananthapuram, Kochi
5 ജി ഇന്ത്യയില്‍; സേവനം ആദ്യം ലഭിക്കുന്ന നഗരങ്ങള്‍ ഇവ

രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ള രാജ്യം സമ്പൂര്‍ണമായി 5 ജിയിലേക്കെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം

5G
5ജി സ്പെക്ട്രം ലേലം ആരംഭിച്ചു; പങ്കെടുക്കുന്നത് ആരെല്ലാം, കൂടുതൽ തുക കെട്ടിവച്ചത് ആര്?

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ആകെ 72…

Vodafone, Jio, Airtel
എയര്‍ടെല്‍, വിഐ, ജിയോ; നിങ്ങളുടെ ഫോണ്‍ നമ്പറില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാം?

വിഐ, എയര്‍ടെല്‍, ജിയൊ തുടങ്ങിയ സിം ഉപയോഗിക്കുന്ന ഫോണുകളില്‍ എങ്ങനെ കോളര്‍ ട്യൂണ്‍ ലഭ്യമാക്കമെന്ന് പരിശോധിക്കാം

Vodafone, Idea, Airtel
പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ട്ടലും വോഡാഫോണ്‍ ഐഡിയയും; വിശദാംശങ്ങള്‍

എയര്‍ട്ടെല്‍ ഒന്നും വോഡാഫോണ്‍ ഐഡിയ നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്

airtel, jio, airtel, prepaid plans, best prepaid plans under rs 200, best prepaid plans under rs 250, prepaid recharge plans, jio prepaid plan, vodafon prepaid plans, airtel prepaid plans, ie malayalam
ജിയോ, എയർടെൽ, വി: 250 രൂപയ്ക്ക് താഴെ വരുന്ന ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

പരിധിയില്ലാത്ത കോളുകൾ, പ്രതിദിന എസ്എംഎസ് ആനുകൂല്യങ്ങൾ, ഒരു ജിബിയിൽ കൂടുതൽ ഡാറ്റ എന്നിവ ലഭിക്കുന്ന പ്ലാൻ തിരയുന്നവർക്ക് താഴെ നൽകിയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം

Vodafone Idea, Vi, Kumar Mangalam Birla, KM Birla Vodafone Idea, Vodafone Idea AGR arrears, Vodafone Idea Spectrum amount arrears, indian express malayalam, ie malayalam
വോഡഫോണ്‍ ഐഡിയയിലെ ഓഹരി സര്‍ക്കാരിന് നല്‍കാമെന്ന് കെഎം ബിര്‍ള

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്ക് ജൂണ്‍ ഏഴിന് എഴുതിയ കത്തിലാണ് ബിർള ഇക്കാര്യം പറഞ്ഞത്. വിയിൽ 27 ശതമാനത്തിലധികം ഓഹരിയാണ് ബിർളയ്ക്കള്ളത്

COVID-19 vaccine slot via Vi app: ഇനി ‘വി ആപ്പി’ലൂടെയും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

കോവിനെ ‘വി’ ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോക്താക്കൾക്ക് വാക്സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്

vodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം
Airtel vs Vi vs Jio: The best prepaid recharge plans under Rs 300- എയർടെൽ, വി, ജിയോ: 300 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Airtel vs Jio vs Vi Prepaid Recharge Plans: ഇന്ത്യയിലെ ടെലികോം കമ്പനികൾ 2021 ൽ താങ്ങാനാവുന്ന നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.…

best prepaid plans, vodafone, airtel, best plans, jio, best long validity plans, best plans under 400, jio prepaid packs, airtel rs 399 plan, airtel prepaid plans, jio rs 399,റീചാർജ് പ്ലാൻ, vodafone prepaid plans, vodafone rs 399, airtel vs jio vs vodafone,വോഡാഫോൺ, എയർടെൽ, prepaid online recharge,റിലയൻസ് ജിയോ
Airtel vs Jio vs Vodafone: 500 രൂപയിൽ താഴെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ലാനുകളെല്ലാം

Loading…

Something went wrong. Please refresh the page and/or try again.

Best of Express