രാജ്യസഭ സീറ്റ്; ബിജെപിയെ വളർത്താനുളള തീരുമാനമെന്ന് വിഎം സുധീരൻ
യുഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിച്ച് സുധീരൻ ഇറങ്ങിപ്പോയി
യുഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിച്ച് സുധീരൻ ഇറങ്ങിപ്പോയി
മുസ്ലിം ലീഗിന്റെ ശക്തമായ നിലപാടാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് ലഭിക്കാൻ കാരണമായത്
ചെങ്ങന്നൂരിൽ തോൽവിക്ക് ഒരു കാരണം സംഘടന ദൗർബല്യമെന്നും സുധീരൻ
ബില്ലിനെ അനുകൂലിച്ച കോൺഗ്രസ് അംഗങ്ങളുടെയും കണ്ണ് തുറപ്പിക്കാൻ സുപ്രീം കോടതി വിധി സഹായകരമാകട്ടെയെന്ന് സുധീരൻ
എഐസിസിയില്‍ തുടരാന്‍ താന്‍ ഇല്ലെന്നും സുധീരന് വ്യക്തമാക്കി
നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം
ഫേസ്ബുക്കിലൂടെയാണ് വിഎം സുധീരന്റെ പ്രതികരണം
'യുഡിഎഫ് സർക്കാർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇതെന്നത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു'
പുനഃസംഘടനാ പട്ടികയ്ക്കെതിരെ കടുത്ത വിമർശനമാണ് മുൻ കെ.പി സി സി പ്രസിഡന്റ് സുധീരൻ ഉന്നയിച്ചത്.
കാര്യങ്ങൾ താൻ ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സുധീരൻ പ്രതികരിച്ചു
കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടർ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും
ഏകാധിപത്യ ഫാസിസ്റ്റ് ഭരണാധികാരികളെ നിലയ്ക്ക് നിർത്തിയ മണ്ണാണ് കേരളമെന്ന് പിണറായി മറക്കരുത്: സുധീരന്