
വി.എം.സുധീരനെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു
എന്റെ ആശങ്കകൾ ഹൈക്കമാന്റിനോട് അറിയിച്ചിട്ടുണ്ട് അവർ അതനുസരിച്ചു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സുധീരൻ പറഞ്ഞു
നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും സുധീരന് രാജിവച്ചിരുന്നു
സുധീരനെ ഉള്‍ക്കൊണ്ട് പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു
രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ രാത്രി കൈമാറി
മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു
ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം
‘ഒരു ആദർശവുമില്ലാത്ത നേതാവാണ് വി.എം സുധീരൻ. ഉമ്മൻചാണ്ടി സർക്കാരിനെ ഇല്ലാതാക്കിയ നേതാവാണ് അദ്ദേഹം’- അബ്ദുളളക്കുട്ടി
വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന്‍
ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കണമെന്നാണ് കോൺഗ്രസിലെ ആവശ്യം
പണത്തിന്റെ യും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്ക് കടന്നുവ രാൻ പ്രയാസകരമായ സാഹചര്യമാണ് നിലവിലുളളതെന്നും സുധീരൻ
ഇ-മെയിൽ വഴിയാണ് രാജിക്കാര്യം കെപിസിസി നേതൃത്വത്തെ സുധീരൻ അറിയിച്ചത്
തീരുമാനത്തിനെതിരെ വി.എം.സുധീരന് രാഹുൽ ഗാന്ധിക്ക് പരാതി നല്കി
സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചതിനെതിരായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്
ഞാൻ കെപിസിസി പ്രസിഡന്റായത് ഉമ്മൻ ചാണ്ടിക്ക് ഇഷ്‌ടപ്പെട്ടില്ല. കെപിസിസി പ്രസിഡന്റ് ആയപ്പോൾ മുതൽ നീരസം ആയിരുന്നു
പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജിവയ്‌ക്കേണ്ടി വന്നു. ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താനെന്നും സുധീരൻ
കേരള കോൺഗ്രസിന് സീറ്റ് നൽകിയത് കോൺഗ്രസിലെ യോഗ്യരായവർക്ക് സീറ്റ് ലഭിക്കാതിരിക്കാനെന്ന് ആരോപണം
യുഡിഎഫ് യോഗത്തിൽ പ്രതിഷേധം അറിയിച്ച് സുധീരൻ ഇറങ്ങിപ്പോയി
മുസ്ലിം ലീഗിന്റെ ശക്തമായ നിലപാടാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് ലഭിക്കാൻ കാരണമായത്
ചെങ്ങന്നൂരിൽ തോൽവിക്ക് ഒരു കാരണം സംഘടന ദൗർബല്യമെന്നും സുധീരൻ
Loading…
Something went wrong. Please refresh the page and/or try again.