scorecardresearch
Latest News

Vladimir Putin

റഷ്യൻ ഫെഡറേഷനിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും 2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡണ്ടുമാണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ. 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. യുനൈറ്റഡ് റഷ്യയുടെ ചെയർമാനായും, യൂനിയൻ ഓഫ് റഷ്യ ആന്റ് ബലാറസിലെ കൗൺസിൽ ഓഫ് മിനിസ്റ്റേർസിന്റെ ചെയർമാനായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു.Read More

Vladimir Putin News

Russia-Ukraine Crisis
യുക്രൈയ്ന്‍: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് വ്ളാഡിമിര്‍ പുടിന്‍

യുക്രൈയ്ന്‍ യുദ്ധത്തില്‍ തങ്ങള്‍ യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും എന്നാല്‍ റഷ്യയെ നശിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതായും പുടിന്‍ കുറ്റപ്പെടുത്തി

Ukraine Russia Crisis
‘ഇനി വിശ്രമിക്കൂ’; കിഴക്കന്‍ യുക്രൈന്‍ പിടിച്ചെടുത്തതിന് പിന്നാലെ സൈനികരോട് പുടിന്‍

ലുഹാന്‍സ്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു വ്യക്തമാക്കിയിരുന്നു

Russia – Ukraine War News: യുക്രൈൻ മന്ത്രിമാരെ സന്ദർശിച്ച് ബൈഡൻ; റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Russia – Ukraine War News: റഷ്യയുടെ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്ന് 37 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്

Russia-Ukraine War News: യുക്രൈനിൽ സ്കൂളിനുനേർക്ക് റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

Russia-Ukraine War News: യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്തിയിട്ടും യുക്രൈനിലെ പ്രധാന നഗരങ്ങള്‍ പിടിച്ചടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല

Ukraine Russia War News: 364 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുഎൻ

യുക്രൈന് മുകളിലൂടെ ഒരു മൂന്നാം കക്ഷി പറക്കൽ നിരോധിത മേഖല പ്രഖ്യാപിച്ചാൽ അത് “സായുധ പോരാട്ടത്തിലെ പങ്കാളിത്തം” ആയി പരിഗണിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു

Ukraine, Russia, India, Evacuation
Russia-Ukraine crisis Highlights: യുക്രൈനിൽ 198 പേർ കൊല്ലപ്പെട്ടു; കീവിൽ കനത്ത കർഫ്യൂ

Russia-Ukraine crisis Highlights: ഇന്നലെ യുക്രൈനിയൻ സൈന്യത്തോട് പ്രതിരോധം അവസാനിപ്പിച്ച് അവരുടെ നേതാക്കൾക്കെതിരെ തിരിയാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആഹ്വാനം ചെയ്തിരുന്നു

Joe Biden,ജോ ബെെഡൻ, US Election Result 2020, യുഎസ് തിരഞ്ഞെടുപ്പ് ഫലം 2020, Joe Biden profile, ജോ ബെെഡൻ ജീവചരിത്രം, Joe Biden family, ജോ ബെെഡൻ കുടുംബം, Donald Trump, ഡൊണാൾഡ് ട്രംപ്, Jo Biden, US Republic Democrat , റിപ്പബ്ലിക്കൻസ് ഡെമോക്രാറ്റ്, indian express malayalam ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, iemalayalam, ഐഇ മലയാളം
‘പുടിനോട് പറയേണ്ടതു പോലെ പറഞ്ഞിട്ടുണ്ട്’; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബൈഡൻ

പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ്​ വ്‌ളാഡിമിർ പുടിന്​ ജോ ബൈഡൻ മുന്നറിയിപ്പ് നൽകി

russia putin, russia constitution amendment, vladimir putin russia president, voting russia, iemalayalam
പുടിന് 2036 വരെ തുടരാം; റഷ്യയിലെ വോട്ടർമാരുടെ അംഗീകാരം

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി, റഷ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്

മാസ്‌‌കും കയ്യുറയും ധരിക്കാതെ പുടിനു ‘കെെ’ കൊടുത്ത ഡോക്‌ടർക്ക് കോവിഡ്

ഡോക്‌ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുടിനെ ആരോഗ്യവിദഗ്‌ധർ എല്ലാദിവസവും പരിശോധിക്കുന്നുണ്ട്

റഷ്യന്‍ ഭരണഘടനാ ഭേദഗതി: പുടിനെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്നതെങ്ങനെ?

2024 ല്‍ പ്രധാനമന്ത്രിയാകാന്‍ പുടിന്‍ തീരുമാനിച്ചാല്‍ പ്രസിഡന്റ് പദവിയില്‍ മിഖായേല്‍ മിഷുസ്റ്റിന്‍ പിന്‍ഗാമിയാകാം

S-400 missiles, എസ് -400 മിസൈൽ,  പ്രധാനമന്ത്രി നരേന്ദ്ര മോദി, Prime Minister Narendra Modi, PM Modi, നരേന്ദ്ര മോദി, Narendra Modi, Vladimir Putin, വ്ളാഡിമിര്‍ പുടിന്‍, India, ഇന്ത്യ, Russia, റഷ്യ, America, US, അമേരിക്ക, IE Malayalam, ഐഇ മലയാളം 
ഇന്ത്യക്ക് എസ് -400 മിസൈല്‍: എല്ലാം ആസൂത്രണം ചെയ്തതു പോലെയെന്നു പുടിന്‍

ന്യൂഡല്‍ഹി: എസ് -400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യക്കു കൈമാറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതു പോലെ നടക്കുന്നുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ബ്രിക്‌സ് ഉച്ചകോടി സമാപനത്തില്‍ മാധ്യമപ്രവര്‍ത്തകരോട്…

ജെല്ലിക്കെട്ട് കാണാന്‍ പുടിന്‍ വരുമോ?; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

തമിഴ്‌നാട്ടിലെ മധുരയില്‍ 2020 ജനുവരിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ജെല്ലിക്കെട്ട് കാണാന്‍ എത്തുമെന്നായിരുന്നു വാര്‍ത്ത

അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല: റഷ്യയുമായി എസ് 400 കരാറില്‍ ഇന്ത്യ ഒപ്പുവച്ചു

റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നതിന് അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയത്.

പുടിന്‍ പാവാടാ: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലില്ലെന്ന് ഡോണള്‍ഡ് ട്രംപ്

തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച അന്വേഷണമാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയതെന്നും ട്രംപ്

മറ്റുള്ളവര്‍ നിന്ന് നനയുമ്പോള്‍ കുടയ്‌ക്കുള്ളില്‍ നനയാതെ പുടിന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മഴയിലും നിറഞ്ഞ് ചിരിച്ച് കൊളിന്റ, കുടക്കുളളില്‍ അധികാരത്തിന്റെ അകലം പാലിച്ച് പുടിന്‍

Loading…

Something went wrong. Please refresh the page and/or try again.