scorecardresearch

VK Sasikala News

sasikala
“രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നു;” അപ്രതീക്ഷിത പ്രഖ്യാപനവുമായി ശശികല

സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു

V K Sasikala, ie malayalam
കോവിഡ് ഭേദമായി, വി.കെ ശശികല നാളെ ആശുപത്രി വിടും

നാലു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശശികല കഴിഞ്ഞദിവസമാണ് ജയിൽ മോചിതയായത്. ആശുപത്രിയിൽ നിന്നും നേരെ ചെന്നൈയിലേക്കാണ് ശശികല പോകുക

വാഷ്റൂമിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു: ശശികല

ആശുപത്രിയിലേക്ക് പോകുംവഴി ജലയളിതയ്ക്ക് ബോധം വീഴുകയും എന്നെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയും ചെയ്തു

പോയസ് ഗാർഡനിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്: ശശികല കഴിഞ്ഞ മുറികള്‍ അരിച്ചുപെറുക്കി

ജയലളിതയുടെ മരണശേഷം ശശികലയെ ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇവര്‍ കഴിഞ്ഞത് ഇവിടെയായിരുന്നു

Sasikala
വി.കെ.ശശികലക്കെതിരായ ആദായ നികുതി വകുപ്പ് അന്വേഷണം കൊച്ചിയിലേക്കും; 15 കോടി രൂപയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു

ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്

‘നിധി തേടി’ മൂന്നാം ദിനം; മന്നാര്‍ഗുഡി റെയ്ഡില്‍ വജ്രാഭരണങ്ങളും ആറ്കോടി രൂപയും കണ്ടെടുത്തു

ആറ് കോടി രൂപ, 2.4 കോടി വില വരുന്ന 8.5 കി.ഗ്രാം സ്വര്‍ണം, 1,200 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ എന്നിവയും പിടിച്ചെടുത്തു

ജയ ടിവിയുടെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ചാനലിന്റെ മാത്രമല്ല, മറ്റ് അനുബന്ധ വ്യവസായങ്ങളുടെ ഓഫീസുകളിലും പരിശോധന ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sasikala
ശശികലയ്ക്ക് പരോള്‍ അനുവദിച്ചു

കര്‍ശന ഉപാധികളോടെയാണ് ശശികലയ്ക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ അനുമതിയില്ല.

TTV Dinakaran
ആശുപത്രിയില്‍ വച്ച് ശശികല പോലും ജയലളിതയെ കണ്ടിരുന്നത് വല്ലപ്പോഴും: ടി.ടി.വി.ദിനകരന്‍

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മന്ത്രി സി. ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം.

D roopa
ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറത്തുകൊണ്ടുവന്ന ഡി. രൂപക്കു രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

രാജ് ഭവനിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലാണു ഗവർണർ വാജുഭായ് വാല മെഡൽ സമ്മാനിച്ചത്

‘അണ്ണാഡിഎംകെ ഒറ്റക്കെട്ട്’: പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായി

‘ആദ്യം നടപടി, പിന്നെ ലയനം’; ശശികലയേയും ദിനകരനേയും പുറത്താക്കാതെ അടുക്കില്ലെന്ന് പനീര്‍ശെല്‍വം പക്ഷം

പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ശശികലയേയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരനേയും പുറത്താക്കിയതിന്റെ രേഖ വേണമെന്നും പനീർശെൽവം വിഭാഗം

Loading…

Something went wrong. Please refresh the page and/or try again.