
വില്ക്കുന്നവരും വാങ്ങുന്നവരും സംസാരിക്കാന്‍ പാടില്ലെന്നതാണ് ഈ കടയുടെ പ്രത്യേകത. ലേലം വിളിയും വിലപേശലും ഇല്ലാതാകും
ജോലിയും താമസവും തേടിയെത്തിയ കുടുംബം വിഴിഞ്ഞം ഹാർബറിലെ മുസ്ലിം പളളിയിലാണ് അഭയം തേടിയത്
ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളുടെ പേരിൽ സമയം നീട്ടിനൽകണമെന്നായിരുന്നു ആവശ്യം
1460 ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നാണ് സർക്കാരുമായി ഒപ്പുവച്ച കരാറിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്
ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യത കുറവും നിർമ്മാണത്തിന് തടസ്സമുണ്ടാക്കിയെന്നാണ് പദ്ധതി വൈകുന്നതിന് മന്ത്രി നൽകിയ വിശദീകരണം
വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാണ് പാത നിര്‍മ്മിക്കുന്നത്
പുതിയ സിഇഒ ആയി രാജേഷ് ഝായെ നിയമിക്കും
സമരസമിതി പ്രവർത്തകരും ജില്ലാ കലക്ടറും നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്
കരാർ കെപിസിസി ചർച്ച ചെയ്തില്ലെന്ന് സുധീരൻ. വിഴിഞ്ഞം പദ്ധതി ഉയർത്തിക്കാട്ടിയാണ് വോട്ട് പിടിച്ചതെന്ന് കെ.മുരളീധരൻ
വിഴിഞ്ഞത്തെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്ക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി
ജുഡീഷ്യൽ അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രം പദ്ധതിയുടെ പണികൾ തുടങ്ങിയാൽ മതിയെന്നാണ് വിഎസ് ആവശ്യപ്പെട്ടത്
റിപ്പോർട്ടിന്റെ വിശ്വാസ്യതയെപ്പറ്റി അന്വേഷണം നടത്തണമെന്ന് എ.കെ.ആന്റണി
കരാറിന്റെ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും ഉമ്മൻചാണ്ടി
സിഎജിയുടെ കണ്ടെത്തലുകൾ അതീവഗൗരവതരമാണെന്നും കരാർ വ്യവസ്ഥകളെപ്പറ്റി സംസ്ഥാന സർക്കാർ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി
സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്നും , തുടർ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി
റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരും എന്ന് മുഖ്യമന്ത്രി
29217 കോടി രൂപയാണ് പദ്ധതിയിലൂടെ കരാർ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിന് അധികമായി ലഭിക്കുന്ന വരുമാനം