പ്രധാനമന്ത്രിയുടെ ജീവചരിത്രസിനിമയ്ക്ക് എതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്ന കാര്യം ഇലക്ഷൻ കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്ന കാര്യം ഇലക്ഷൻ കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി
തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്‍പ് സിനിമ തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം
സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് വൈകാന്‍ കാരണം
മോഹൻലാൽ എന്ന ബ്രാൻഡിനപ്പുറം 'ലൂസിഫറി'നു കരുത്തു പകരുന്ന ഘടകങ്ങളെന്ത്?
രാജ്യസ്നേഹിയായ, ത്രിവർണപതാക കയ്യിലേന്തി രാജ്യത്തിനു വേണ്ടി പോരാടാൻ അണികളോട് ആഹ്വാനം ചെയ്യുന്ന മോദിയെയാണ് ട്രെയിലറിൽ കാണാൻ കഴിയുക
Prithviraj's Directorial Debut Lucifer Trailer Launch Today: ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്
"പൊതുജന താത്പര്യാര്‍ത്ഥം ഞങ്ങള്‍ ചിത്രം ഒരാഴ്ച മുമ്പേ എത്തിക്കാന്‍ തീരുമാനിച്ചു. ഇത് 130 കോടി ജനങ്ങളുടെ കഥയാണ്"
വ്യക്തി പ്രഭാവം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നരേന്ദ്ര ഭായ്. അദ്ദേഹത്തിന്റെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് ഭാഗ്യമായി കരുതുന്നു
മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാവുന്ന ആ അതിഥി താരത്തിന്റെ പോസ്റ്റർ എവിടെയെന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്
ഉത്തർകാശിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്
നരേന്ദ്രമോദിയുടെ ഭാര്യ യെശോദാ ബെന്നിന്റെ വേഷത്തിൽ ടെലിവിഷൻ താരം ബർഖ ബിഷ്ടുമെത്തുന്നു. ചിത്രങ്ങൾ കാണാം