scorecardresearch
Latest News

Vishu

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.
‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.Read More

Vishu News

ചെറുതായിട്ടൊരു റോക്കറ്റ് വിടാന്‍ നോക്കിയതാ; എല്ലാം വളരെ പെട്ടെന്നായിരിന്നു! വീഡിയോ

വിഷുവിന് പടക്കം പൊട്ടിച്ച് വൈറലായ നിരവധി വീഡിയോകളുണ്ട്, അതിലേക്ക് ഇതാ പുതിയ എന്‍ട്രി

suresh gopi, Vishu Kaineettam
വഴിയരികിൽ കാറിലിരുന്ന് സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം; ട്രോളി സോഷ്യൽ മീഡിയ

കൈനീട്ടം നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപേരാണ് നടനെ വിമർശിച്ച് രംഗത്തെത്തുന്നത്

Southern Railways, trains cancelled
വിഷു, ഈസ്റ്റര്‍: നാല് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും ഓരോ ട്രെയിന്‍ വീതവും താംബരത്തുനിന്നു നാഗര്‍കോവില്‍ ജങ്ഷനിലേക്കും തിരിച്ചും ഓരോ ട്രെയിന്‍ വീതവുമാണ് സർവിസ് നടത്തുക

vishuphalam, astrology, ie malayalam
Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

Vishu Phalam 2022: ജ്യോതിഷപ്രകാരം, ഈ വർഷം നിങ്ങൾ ഓരോരുത്തർക്കും കരുതി വച്ചിരിക്കുന്നത് എന്താണ് എന്നതിലേക്ക് ‌ഒന്ന് കണ്ണോടിക്കുകയാണ് എടപ്പാൾ സി.വി.ഗോവിന്ദൻ മാസ്റ്റർ

storytel, storytel app, storytel audio books, storytel stories, storytel app download, Priya A.S, VKN, Arundathi Roy, Kottarathil Shankunni, T.P Rajeevan, പ്രിയ എ,എസ്, ആനന്ദ് നീലകണ്ഠൻ, വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മനോജ് കൂറുർ, ടി പി രാജീവൻ, ജുനൈദ് അബുബക്കർ ,ie malayalam
വിഷുവിന് 21 ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ച് സ്‌റ്റോറിടെല്‍

21 പുസ്തകങ്ങളില്‍ വികെഎന്‍, അരുന്ധതി റോയ്, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ കെ കൊച്ച് മുതല്‍ മനോജ് കൂറുരും ടി പി രാജീവനും ജുനൈദ് അബുബക്കറും വരെ

Vishu wishes, Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status, Vishu Photos, Vishu images, Vishu quotes, Vishu status, Vishu wallpaper, Vishu messages, Vishu whatsapp status, വിഷു ആശംസകള്‍
Vishu 2021 Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷുപുലരി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Happy Vishu 2021 Wishes, Photos, Images, Quotes, Status, Wallpaper, Messages, Whataspp Status: ഏവർക്കും ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും വിഷു ആശംസകള്‍

Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

Vishu Phalam 2021: ജ്യോതിഷപ്രകാരം, ഈ വര്‍ഷം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കരുതി വച്ചിരിക്കുന്നത് എന്താണ് എന്നതിലേക്ക് ‌ഒന്ന് കണ്ണോടിക്കുകയാണ് എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍

അതിജീവനത്തിലേക്ക് കണികണ്ടുണരാൻ; വിഷു ആഘോഷിച്ച് മലയാളികൾ

ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലും പതിവുപോലെ വിഷുക്കണി ഒരുക്കിയെങ്കിലും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല

കണിവെള്ളരി കണികാണാനില്ലാതെ; കേരളം ലോക്ക്ഡൗൺ കാലത്തെ വിഷുദിനത്തിലേക്ക്

“കൃത്യമായും, ഇത് ആഘോഷിക്കാനുള്ള സമയമല്ല. കുടുംബ വീടുകളിൽ പോകാനും വിഷു സദ്യ കഴിക്കനും ഇഷ്ടപ്പെടുന്നവരായിരുന്നു ഞങ്ങൾ, പക്ഷേ ഞങ്ങൾക്ക് പറ്റില്ല. സ്വന്തം വീട്ടിലിരിക്കുന്നതിലേക്ക് ഈ വർഷത്തെ വിഷു…

Loading…

Something went wrong. Please refresh the page and/or try again.

Vishu Videos