അഭിനയം മാത്രമല്ല പാട്ടും വഴങ്ങും; വിശാൽ ചിത്രത്തിനായി പാട്ടു പാടി റാണാ ദഗ്ഗുബാട്ടി
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു ഗസ്റ്റ് റോളിലെത്തുന്നുണ്ട്
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു ഗസ്റ്റ് റോളിലെത്തുന്നുണ്ട്
തമന്ന, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളി താരം ഐശ്വര്യയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്
വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
തിരഞ്ഞെടുപ്പില്‍ പാണ്ഡവര്‍ അണിയുടെ സ്ഥാനാര്‍ഥികള്‍ നാസര്‍, വിശാല്‍, കാര്‍ത്തി തുടങ്ങിയവരാണ്.
എന്തായാലും നിങ്ങള്‍ സ്‌ക്രീനിനു പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ പറയുന്നത് പോലെ സത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു
'തുപ്പറിവാളൻ' , 'ഇരുമ്പ് തിരൈ' എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആവുന്ന ചിത്രമാണ് 'അയോഗ്യാ'
ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
മാർച്ച് ഒമ്പതിനാണ് ആര്യ- സയേഷ വിവാഹം
ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല
വിശാലിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ജി.കെ റെഡ്ഡി അറിയിച്ചിരുന്നു. ഈ മാസം തന്നെ വിവാഹ നിശ്ചയം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു
ഒന്നെനിക്കറിയാം, തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ റാഡിക്കലായ മാറ്റങ്ങൾ ഉണ്ടാവുന്നതിനെ അവർ സ്വാഗതം ചെയ്യുന്നില്ല