scorecardresearch
Latest News

Virender Sehwag

(ജനനം : 1978 ഒക്ടോബർ 20)

ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്ററാണ്‌ വീരേന്ദർ സേവാഗ്. വീരു എന്ന് സ്നേഹത്തോടെ വിളിക്കുന്ന സെവാഗിന് നജാഫ്ഗർഹിന്റെ രാജകുമാരൻ എന്നും വിളിപ്പേരുണ്ട്. ആധുനിക യുഗത്തിലെ വിവിയൻ റിച്ചാർഡ്സൺ ആയിട്ടാണ് പല പ്രമുഖരും വീരുവിനെ വിലയിരുത്തുന്നത്. അക്രമണോത്സുകനായ വലം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ് സേവാഗ്. തന്റെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം 1999-ലും ആദ്യ ടെസ്റ്റ് മത്സരം 2001-ലുമാണ് സേവാഗ് കളിച്ചത്. വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റേഴ്സ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സേവാഗ്. 2008ലായിരുന്നു ഈ നേട്ടം.

Virender Sehwag News

Virender Sehwag, cricket, ie malayalam
വിരാട് കോഹ്‌ലി സമീപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യൻ മുഖ്യ പരിശീലകനാകാൻ അപേക്ഷിക്കില്ലായിരുന്നു: സെവാഗ്

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകാൻ കഴിയാത്തതിൽ തനിക്ക് ദുഃഖമില്ലെന്നും സെവാഗ് പറഞ്ഞു

Virender Sehwag, Ashish Nehra
‘പേടിക്കേണ്ട, ആശിഷ് നെഹ്റ ഇപ്പോള്‍ യുകെ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്’; പാക്കിസ്ഥാനി രാഷ്ട്രീയ നിരീക്ഷനെ ട്രോളി സേവാഗ്

നീരജ് ചോപ്രയെക്കുറിച്ചുള്ള പാക്കിസ്ഥാനി രാഷ്ട്രീയ നിരീക്ഷകന്റെ പോസ്റ്റിനുള്ള വിരേന്ദര്‍ സേവാഗിന്റെ മറുപടിയാണ് ട്വിറ്ററില്‍ ചിരി പടര്‍ത്തുന്നത്

Sachin, Dhoni, Sehwag
‘ധോണി ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വിരമിക്കാമെന്ന് കരുതി; പക്ഷെ സച്ചിന് എന്നെ തിരുത്തി’

പിന്നീട് 7,8 വര്‍ഷത്തോളം താരം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളത്തിലെത്തി. 2011 ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു

Virender Sehwag, Rishab Pant
ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിച്ചു നടന്നിരുന്നെങ്കിൽ പന്തിനെ ആരും ഓർക്കില്ല: വീരേന്ദർ സെവാഗ്

ഈ ഐ‌പി‌എല്ലിലെ 99 ശതമാനം കളിക്കാരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സെവാഗ് പറഞ്ഞു

Virender Sehwag
ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരാവണം? സേവാഗ് പറയുന്നു

ദീര്‍ഘകാല നായകനെ ലക്ഷ്യമിടുന്ന ബിസിസിഐയുടെ സാധ്യതാ പട്ടികയില്‍ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുമുണ്ടെന്നാണ് സൂചന

mohammad shami, shami cricket, shami online hate, shami trolls, india vs pakistan, t20 world cup, cricket news, world cup news, ind v pak, virender sehwag" />
മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണത്തെ അപലപിച്ച് സെവാഗ്

“മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു,” സെവാഗ് പറഞ്ഞു

Virender Sehwag
ഈ മൂന്ന് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തണം; നിര്‍ദേശവുമായി സേവാഗ്

രോഹിത് ശര്‍മ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ മുംബൈ മുഖങ്ങളില്‍ പലതും വരാനിരിക്കുന്ന മെഗാ…

Cricket, Virender Sehwag
ഗവാസ്കറുടെയും കൂട്ടരുടേയും വിദ്യ ഫലം കണ്ടു; ബാറ്റിങ് മെച്ചപ്പെട്ടതിനെക്കുറിച്ച് സേവാഗ്

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു സേവാഗ്

Virat Kohli, Virat Kohli RCB captain, sehwag on kohli, gautam gambhir, virat kohli, ipl 2020, ipl news, ie malayalam
കോഹ്ലിയുടെ നായക സ്ഥാനം; ഗംഭീറിന്റെ അഭിപ്രായത്തോട് വിയോജിച്ച് സെവാഗ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ ആർസിബി പരാജയപ്പെട്ടതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് തുടരുന്നതിനെ ഗംഭീർ വിമർശിച്ചത്

ms dhoni, dhoni csk, dhoni sehwag, sehwag csk, dhoni ipl, badrinath csk, ipl, indian premeier league, csk, chennai, chennai super kings, delhi, cricket, cricket news, cricket news malayalam, cricket news in malayalam, ധോണി, ഐപിഎൽ, സെവാഗ്, വീനേന്ദർ സെവാഗ്, ചെന്നൈ, സിഎസ്കെ, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം
IPL: ചെന്നൈക്കു വേണ്ടിയിരുന്നത് ധോണിയെ ആയിരുന്നില്ല, സെവാഗിനെ; പക്ഷേ എല്ലാം മാറിമറിഞ്ഞു: ബദ്‌‌രീനാഥ്

“എന്നാൽ സെവാഗിന് പകരം ധോണി ടീമിന്റെ മുഖമായി മാറി. അവർക്ക് അത് കൊണ്ട് ഒരു കല്ലിൽ മൂന്ന് പക്ഷിയെ വീഴ്ത്താനായി”

Sachin. Sehwag
വീരുവിനെ പോലെയൊരു ഓപ്പണറെ ഇന്ത്യയ്ക്ക് ലഭിക്കാൻ കാരണം സച്ചിന്റെ ആ തീരുമാനം; വെളിപ്പെടുത്തലുമായി മുൻതാരം

സച്ചിൻ ഓപ്പണർ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോൾ, സച്ചിൻ-സെവാഗ് എന്ന മാസ്മരിക കൂട്ടുകെട്ടും ഇന്ത്യയ്ക്ക് ലഭിച്ചു

Sehwag Sachin
എന്തോ കുരുത്തം; സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി അത്ര വലിയ സംഭവമല്ലെന്ന് പാക് മുൻതാരം

സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി പ്രകടനത്തേക്കാൾ മികച്ച ഇന്നിങ്‌സായിരുന്നു 1999 ൽ ചെന്നെെ ടെസ്റ്റിൽ സച്ചിൻ നേടിയ 136 റൺസെന്ന് പാക് ക്രിക്കറ്റ് ടീം മുൻ ബോളർ

സേവാഗിന്റെ വീട്ടിലും വെട്ടുകിളി ആക്രമണം; വീഡിയോ പങ്കുവച്ച് താരം

വെട്ടുകിളികൾ വീടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനലകളും അടച്ചിടണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു

Loading…

Something went wrong. Please refresh the page and/or try again.