
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് വന്ന മൂന്ന് പരമ്പരകളില്‍ നിന്ന് രോഹിതിനും കോഹ്ലിക്കും അവസരം നിഷേധിച്ചിരുന്നു
ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി തന്റെ 45-ാം ഏകദിന സെഞ്ചുറിയാണ് നേടിയത്
അനുഷ്ക ശർമ – വിരാട് കോഹ്ലി ദമ്പതികളുടെ മകൾ വാമികയുടെ പിറന്നാളാണിന്ന്
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലായിരുന്നു കോഹ്ലി തന്റെ 45-ാം ഏകദിന ശതകം കുറിച്ചത്
ഏകദിനത്തിലെ 45 മത്തെയും അന്താരാഷ്ട്ര കരിയറിലെ 73 മത്തെയും സെഞ്ചുറി നേട്ടത്തിലാണ് കോഹ്ലി എത്തിയത്
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കാണ് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകുന്നത്
ട്വന്റി 20യില്‍ ഇഷാന് കിഷന്, ഋഷഭ് പന്ത്, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍ തുടങ്ങി ഇന്ത്യക്ക് മികച്ച ബാറ്റര്‍മാരുണ്ട്.
യു എ ഇയിലാണ് ഇരുവരും ന്യൂ ഇയർ ആഘോഷിച്ചത്.
സേവന പ്രവർത്തനങ്ങളിൽ സജീവമായ ഈ ദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാണാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായത്.
22 പന്തില്‍ കേവലം ഒരു റണ്‍സ് മാത്രമെടുത്താണ് കോഹ്ലി പുറത്തായത്. പരമ്പരയില്‍ തിളങ്ങാനുള്ള അവസാന അവസരത്തിലും കോഹ്ലി പരാജയപ്പെട്ടു
ക്വാര്‍ട്ടറില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ട് ഏകനായി കളം വിട്ട റൊണാള്‍ഡൊ ലോകകപ്പിന്റെ നൊമ്പരമായിരുന്നു. താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി
നാലു ബെഡ്റൂമുള്ള ഈ സ്ഥലത്തിന്റെ വില 10.5 കോടിക്കും 13 കോടിക്കും ഇടയിലാണെന്നാണ് റിപ്പോർട്ട്
താരങ്ങള്‍ക്ക് അനുകൂലമായി മാത്രം ബിസിസിഐ പ്രവര്‍ത്തികരുതെന്നും കടുത്ത തീരുമാനങ്ങള്‍ ഭാവിയിലെടുക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു
130 സ്ട്രൈക്ക് റേറ്റോടെയാണ് കോഹ്ലിയുടെ റെക്കോര്‍ഡ് പ്രകടനം
സംഭവത്തില്‍ കോഹ്ലി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഹോട്ടലിന്റെ നടപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു സംഭവം
തന്റെ ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തിയ ആള്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് കോഹ്ലി
കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ മുഖങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും
സമ്മർദ്ദം നിറഞ്ഞ സമയത്ത് പിച്ചിൽ നിന്നപ്പോൾ എന്താണ് തോന്നിയത്, വിരാട് കോഹ്ലി എന്താണ് പറഞ്ഞു തന്നത്, ഡ്രസിങ് റൂമിലെ അവസ്ഥയെന്തായിരുന്നു എന്നതിനെ കുറിച്ചെല്ലാം അശ്വിൻ സംസാരിച്ചു
പാക്കിസ്ഥാനെതിരെ നാല് വിക്കറ്റിന് ജയിച്ച ആദ്യ ടി 20 ലോകകപ്പ് മത്സരത്തിൽ തന്നെ 37 പന്തിൽ 40 റൺസ് നേടാനും വിരാട് കോഹ്ലിയുമൊത്ത് അഞ്ചാം വിക്കറ്റിൽ 113…
Loading…
Something went wrong. Please refresh the page and/or try again.
ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം
ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമാണ് കോഹ്ലിയുടെ പിറന്നാൾ ആഘോഷം
ബിഗ് ബി മുതൽ കിങ് ഖാൻ വരെ വിരുഷ്ക ദമ്പതികളെ ആശംസിക്കാനെത്തി
ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടന്ന വിരുന്ന് വർണാഭമായിരുന്നു
ഔഡി ഇന്ത്യന്‍ അംബാസിഡര്‍കൂടിയായ കോഹ്ലിക്ക് ഔഡി ഇന്ത്യയുടെ തലവന്‍ തന്നെയാണ് കാർ സമ്മാനിച്ചത്