അങ്ങനെയല്ല ഇങ്ങനെ പാടൂ, ചെറിയമ്മയെ പാട്ട് പഠിപ്പിക്കുന്ന മൂന്നു വയസ്സുകാരി; വീഡിയോ
ഇനി സ്പീഡിൽ പാടൂ എന്നൊക്കെ ഇടയ്ക്ക് ചെറിയമ്മയ്ക്ക് നിർദേശം കൊടുക്കുന്നുമുണ്ട് കൊച്ചു മിടുക്കി
ഇനി സ്പീഡിൽ പാടൂ എന്നൊക്കെ ഇടയ്ക്ക് ചെറിയമ്മയ്ക്ക് നിർദേശം കൊടുക്കുന്നുമുണ്ട് കൊച്ചു മിടുക്കി
ചേട്ടന്മാരുടെ പാട്ട് കേട്ട് ചിരിയടക്കാൻ പാടുപെടുന്ന അനിയത്തിയെയും വീഡിയോയിൽ കാണാം
കളർ ചാർക്കോളും കരിയും കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകളും കൊണ്ട് മൂന്നു മണിക്കൂർ എടുത്താണ് ചുമർചിത്രം പൂർത്തിയാക്കിയത്
ട്രെയിൻ വരുന്നമ്പോൾ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ഇയാൾ ബുദ്ധിമുട്ടുന്നത് പൊലീസ് കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു
തന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് ഭർത്താവാണെന്നും തന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം തന്നെ കല്യാണം കഴിച്ചതെന്നും വീഡിയോയിൽ പറയുന്നു
എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്
"മുറിയാ കൈയ്യൂ എങ്കേക്കു ബേണ്ട, ബാടിയ താമര തീരേമു ബേണ്ട,എങ്കേക്കു എങ്കാടെ അരിവാളു മതിയേ," എന്നിങ്ങനെയാണ് മുദ്രാവാക്യം
സ്വൽപം 'ഹൊറർ' ആയി ഒരു 'കിം കിം' ഡാൻസ് ചലഞ്ച്
വിമാനച്ചിറകിൽ കയറിയ ഇയാൾ ചിറകിന്റെ അറ്റം വരെ നടക്കുന്നതും വീഡിയോയിലുണ്ട്
ഉച്ചത്തിൽ ഹാപ്പി ബർത്ത്ഡേ ഗാനം ആലപിക്കുന്ന തൈമൂറിനോട് ഒന്നു ശബ്ദം കുറച്ചു പാടാൻ സെയ്ഫ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം
1930 ഡിസംബർ 10ന് നടന്ന നൊബേൽ പുരസ്കാര വിതരണ ചടങ്ങിനായി സിവി രാമൻ സ്റ്റോക്ഹോമിലെത്തിയപ്പോഴുള്ള വീഡിയോ ആണിത്
ല്യൂകോ ഡെർമ (വെള്ളപ്പാണ്ട്) എന്ന ശാരീരിക അവസ്ഥയുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്