scorecardresearch
Latest News

Viral Photo

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൂടുതൽ പേരിലേക്ക് എത്തുകയും ശ്രദ്ധ നേടുകയും ജനപ്രിയമാകുകയും ചെയ്യുന്ന ചിത്രങ്ങളെയാണ് വൈറൽ ഫോട്ടോ എന്നു പറയുന്നത്.

Viral Photo News

ant photograph, close up photograph of ant, nikon photography competition Social media viral
‘ഇവൻ ഇത്രയും ഭീകരനായിരുന്നോ’, ഞെട്ടിച്ച് ഉറുമ്പിന്റെ സൂക്ഷ്മ ചിത്രം

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ യൂജെനിജസ് കവലിയോസ്‌കാസ് പകര്‍ത്തിയ ഉറുമ്പിന്റെ സൂപ്പര്‍ ക്ലോസപ്പ് ചിത്രം ഒരു ഹൊറര്‍ സിനിമയെ അനുസ്മരിപ്പിക്കുന്നു

Kareena Kapoor, Bollywood, Viral photo
‘സൂപ്പര്‍സ്റ്റാര്‍സ് ‘ എന്നു ആലിയ, മകനൊപ്പം ഷൂട്ടിങ്ങ് സെറ്റിലേയ്ക്കു കരീന; ചിത്രം

മകന്‍ ജെയ്‌ക്കൊപ്പം ഷൂട്ടിങ്ങ് സെറ്റിലേയ്ക്കു പോകുന്ന ചിത്രം കരീന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുകയാണ്

Adhila noora, Lesbian couples, Viral photo
വിവാഹിതരായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആദിലയും നൂറയും

വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് പലരും വിവാഹ ആശംസകളുമായി എത്തിയത്

ലിസ മോള്‍, ലിസ മാമി, ലിസ മോസി..! ഇത് മൊണാലിസ മെയ്ഡ് ഇന്‍ ഇന്ത്യ; വൈറല്‍ ചിത്രങ്ങള്‍

ചിത്രങ്ങളില്‍ പ്രദാശിക പേരും ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക വസ്ത്രധാരണവുമൊക്കെ മൊണാലിസയ്ക്ക് നല്‍കിയിട്ടുണ്ട്

Viral Photo, Trending
സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് തേടി യുവാവ്; കിട്ടിയാല്‍ സ്വര്‍ഗത്തില്‍ എത്തിച്ചാല്‍ മതിയോയെന്ന് നെറ്റിസണ്‍സ്

ഡെത്ത് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട സ്ഥലവും സമയവും, എന്തിന് റജിസ്ട്രേഷന്‍ നമ്പര്‍ വരെ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്

Bengaluru-floods
കോഫി ഷോപ്പിലിരുന്നും ജോലി ചെയ്യാം; വെള്ളക്കെട്ടിലായ ബംഗളൂരു നഗരകാഴ്ച

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലായ നഗരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടിയത്.

Road trolls
ഞങ്ങടെ റോഡ് കണ്ടോന്ന് ബ്രിട്ടൻ, ദേ ഇങ്ങോട്ട് നോക്കൂന്ന് ഈജിപ്ത്, ഇതൊക്കെയെന്ത്, ഞങ്ങളെ തോൽപ്പിക്കാനാവില്ല മക്കളേന്ന് കേരളം; ചിരിപ്പിക്കും ഈ ചിത്രങ്ങൾ

“രാജ്യങ്ങൾ നമ്മളെ വേർപിരിച്ചു, പക്ഷേ രാജ്യത്തെ ഷിറ്റി റോഡുകൾ നമ്മളെ ഒന്നിപ്പിച്ചു,” വൈറലായി സോഷ്യൽ മീഡിയയുടെ ‘ഇന്റർനാഷണൽ കുഴി’ ചർച്ച

Dilsha Prasannan, Dilsha Bigg Boss, Dilsha Maha kali
അനീതിയ്ക്കെതിരെ സംഹാരരുദ്രയാവുന്ന മഹാകാളി; ദിൽഷയുടെ പുതിയ ചിത്രങ്ങൾ വൈറൽ

“അവൾ ധീരയും ഭയമില്ലാത്തവളുമാണ്, ദുര്‍ഭൂതങ്ങളെ തകർക്കുന്ന കാര്യത്തിൽ അവളെയാർക്കും തടയാൻ കഴിയില്ല,” മഹാകാളിയായി ദിൽഷ

nna thaan case kodu, Kochi Metro viral ad, nna pinne metroyil povam, kochi metro trolls
വഴിയിൽ കുഴിയുണ്ട്, ന്നാ പിന്നെ മെട്രോയിൽ പോവാം; ശ്രദ്ധ നേടി കൊച്ചി മെട്രോയുടെ പരസ്യം

“ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം,” എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്

optical illusion, Optical Illusion picture, Viral picture
ഈ ജാലകത്തില്‍ നിങ്ങള്‍ ‘ഇടതുപക്ഷമോ’ അതോ ‘വലതുപക്ഷമോ’? ചിത്രം തല പെരുപ്പിക്കും

ചിത്രം കണ്ട പലരും പറഞ്ഞിരിക്കുന്നത് ജാലകം വലത് അഭിമുഖമായാണു സ്ഥിതി ചെയ്യുന്നതെന്നാണ്. മറ്റു ചിലര്‍ ‘ഇടതുപക്ഷ’ക്കാരാണ്.

Optical illusion, Leopard, Viral photo
ഞാനാരാ മോനെന്ന് പുള്ളിപ്പുലി; ശ്രമിച്ചുനോക്കൂ 18 സെക്കന്‍ഡില്‍ കണ്ടെത്താന്‍

മഞ്ഞുവീണുകിടക്കുന്ന പാറക്കെട്ടില്‍ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്തുന്നതിൽ ബഹുഭൂരിപക്ഷം പേരും പരാജയപ്പെട്ടുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്

Mammootty, Mammootty Haripad inauguration function
മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാൻ കഴിയും!; കെഎസ്ആർടി ഹരിപ്പാടിന്റെ വൈറൽ മറുപടി

ഹരിപ്പാടിൽ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാനായി കെഎസ്ആർടിസി ബസ്സിനു മുകളിൽ വരെ ആളുകൾ വലിഞ്ഞുകയറിയിരുന്നു

optical illusion, optical illusion picture, man face among coffee beans
കാപ്പിക്കുരുവില്‍ ‘കടുപ്പത്തിലൊരു’ വെല്ലുവിളി; കണ്ടെത്തൂ 22 സെക്കന്‍ഡില്‍

ഒരേപോലെ നിരത്തിവച്ചിരിക്കുന്ന കാപ്പിക്കുരുക്കൾക്കിടയിൽ അതേ രൂപത്തിലും നിറത്തിലും ഒളിഞ്ഞിരിക്കുന്ന മനുഷ്യമുഖമാണ് കണ്ടെത്തേണ്ടത്

Loading…

Something went wrong. Please refresh the page and/or try again.

Viral Photo Videos