scorecardresearch

Vinod Khanna

ഹിന്ദി ചലച്ചിത്രനടനും നിർമ്മാതാവും ഒപ്പം രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു വിനോദ് ഖന്ന. 1968 ലെ മൻ ക മീത് എന്ന സുനിൽ ദത്ത് നിർമ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന വിനോദ് ഖന്ന 1998 ൽ ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002 മുതൽ 2004 വരെ അദ്ദേഹം കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Vinod Khanna News

ചികിത്സയിലുള്ള വിനോദ് ഖന്നയ്ക്ക് രണ്ട് മിനുട്ട് മൗനപ്രാര്‍ത്ഥന നടത്തി ബിജെപിയുടെ ആദരാഞ്ജലി

ചില ബി.ജെ.പി അംഗങ്ങൾ ടെലിവിഷനിൽ വിനോദ് ഖന്നയുടെ മരണവാർത്ത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മൗനാചരണം നടത്തിയതെന്ന് ബിജെപി

Vinod Khanna Photos