scorecardresearch
Latest News

Vineeth Sreenivasan

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്. 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. 2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു.

Vineeth Sreenivasan News

Vineeth Sreenivasan, Vineeth, Vineeth wife
ഞാൻ ടെൻഷനിലാണെങ്കിൽ എന്റെ ശ്വാസോച്ഛ്വാസത്തിൽ നിന്നു പോലും അവൾക്ക് മനസ്സിലാകും; ദിവ്യയെക്കുറിച്ച് വിനീത്

പ്രണയത്തിന്റെ വാർഷികാശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പാണ് വിനീതിപ്പോൾ പങ്കുവച്ചിരിക്കുന്നത്

Dhyan Sreenivasan, Vineeth Sreenivasan, Photo
എന്റെ കഴിവ് മനസ്സിലാക്കി ചേട്ടൻ വീണ്ടും വന്നു; വിനീതിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

ചേട്ടന്റെ സംവിധാനത്തിൽ താൻ അഭിനയിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പ്രതീക്ഷിക്കാമെന്ന് ധ്യാൻ ശ്രീനിവാസൻ

Vineeth Sreenivasan, Latest, Viral Video
ഞാൻ ഏറ്റവും ആസ്വദിച്ച് പാടിയ വേദി, ആരും ദേഹോപദ്രവം ചെയ്‌തിട്ടില്ല: വിനീത് ശ്രീനിവാസൻ

സ്റ്റേജ് ഷോയ്ക്കു ശേഷം താരം കാറിലേക്ക് ഓടി കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

Vineeth Sreenivasan, Vide
ആരാധകരുടെ സ്നേഹം അതിരു കടന്നു; ആൾക്കൂട്ടത്തിനു പിടികൊടുക്കാതെ ഓടി കാറിൽ കയറി വിനീത്, വീഡിയോ

ആലപ്പുഴയിലെ ക്ഷേത്രത്തിൽ പരിപാടിയ്ക്ക് എത്തിയതാണ് വിനീത് ശ്രീനിവാസൻ

Thankam, Thankam review, Thankam movie review
Thankam Movie Review & Rating: മാറ്റൊത്ത തിരക്കഥ, ഭദ്രമായ സംവിധാനം; ‘തങ്കം’ റിവ്യൂ

Thankam Movie Review & Rating: അടരുകളുള്ള കഥാഗതിയിലേക്ക് പ്രേക്ഷകരെ സ്വാഭാവികമായി എത്തിക്കുകയെന്ന ജോലിയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ചെയ്തത്.

Vineeth Sreenivasan, Vineeth Sreenivasan latest, Vineeth Sreenivasan about M. M. Keeravani
ആ പേരു കേട്ട് ഞാൻ കിടുങ്ങിപ്പോയി; അനുഭവക്കുറിപ്പുമായി വിനീത് ശ്രീനിവാസൻ

വർഷങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി കീരവാണിയെ പരിചയപ്പെടാൻ ഇടയായ അനുഭവം ഷെയർ ചെയ്ത് വിനീത്

Vineeth sreenivasan, Suraj, ott
Mukundan Unni Associates OTT: വിനീത് ശ്രീനിവാസൻ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടിയിൽ

Mukundan Unni Associates OTT: സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ഒടിടിയിലെത്തി

Dhyan Sreenivasan, Vineeth Sreenivasan, Dhyan Sreenivasan flowers New year programme video, Dhyan Sreenivasan funny interviews, Dhyan Sreenivasan latest inteview, Dhyan Sreenivasan thugs
ഒരു വീട്ടിൽ ഒരു മനുഷ്യനും ഇങ്ങനെയാവാൻ പാടില്ല!; വിനീതിനെ കുറിച്ച് ധ്യാൻ

“പുള്ളി ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞതായിട്ട് പോലും എന്റെ അറിവിലില്ല. ഇനി അവൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമാണ്”

mammootty at 2028 teaser launch, mammootty asif ali, kunchacko boban, tovino thomas
യങ്ങ്സ്റ്റേഴ്സ് ഒറ്റ ഫ്രെയിമിലെന്ന് ഉണ്ണി മുകുന്ദൻ; മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം വൈറൽ

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനെത്തിയതായിരുന്നു മമ്മൂട്ടി

Vineeth Sreenivasan, Vineeth Sreenivasan on Negative film reviews, Anjali Menon
28 വയസ്സിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി തന്നത് ഒരു റിവ്യൂ ആണ്: വിനീത് ശ്രീനിവാസൻ പറയുന്നു

“ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ മാനസികമായി വിഷമമുണ്ടാവും, അത് മാനുഷികമല്ലേ? പക്ഷേ പിന്നീട് അത്തരം വിമർശനങ്ങൾ എനിക്ക് ഗുണമായി വന്നിട്ടുണ്ട്”

asif ali, Aju Varghese, Vineeth Sreenivasan
ചങ്ങാതിയുടെ വിവാഹവേദിയിൽ ഡാൻസ് ചുവടുകളുമായി താരപത്നിമാർ; വീഡിയോ

വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാനിന്റെ ഭാര്യ അർപ്പിത, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന എന്നിവർ വിശാഖിന്റെ വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന വീഡിയോ…

Mukundan Unni Associates, Mukundan Unni Associates review, Mukundan Unni Associates movie review, Mukundan Unni Associates movie rating, Mukundan Unni Associates review malayalam
Mukundan Unni Associates Movie Review & Rating: വിനീതിന്റെ പാവത്താൻ ഇമേജിനെ ഉടച്ചുവാർക്കുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’; റിവ്യൂ

‘നന്മ/തിന്മ’ തുലാസിൽ തൂക്കി നോക്കാതെ, ഗ്രേയിലും കറുപ്പിലുമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥ പക്ഷംപിടിക്കാതെ പറഞ്ഞുപോവുകയാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’

Vineeth Sreenivasan, Arjun Ashokan, Samantha
Mukundan Unni Associates -Thattassery Koottam- Yashoda Review Release Live Updates:മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സും തട്ടാശ്ശേരി കൂട്ടവും യശോദയും തിയേറ്ററുകളിൽ

Mukundan Unni Associates,Thattassery Koottam,Yashoda Review Release Live Updates:മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്,തട്ടാശ്ശേരി കൂട്ടം,യശോദ എന്നീ മൂന്നു ചിത്രങ്ങളാണ് ഇന്നു തീയേറ്ററുകളിലെത്തുന്നത്.

Loading…

Something went wrong. Please refresh the page and/or try again.

Vineeth Sreenivasan Videos

‘ധ്യാന്‍ ഹിന്ദുവാണ്, വധു ക്രിസ്ത്യനും, നമുക്കൊരു മാപ്പിളപ്പാട്ട് പാടാം!; അനിയന് വേണ്ടി വിനീത് പാടിയ പാട്ട് വൈറല്‍

ധ്യാൻ ശ്രീനിവാസന്റെ വിവാഹ സൽക്കാരത്തിന് വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് നവമാധ്യമങ്ങളില്‍ വൈറലായത്

Watch Video
Aby, Vineeth Sreenivasan
പറക്കാനാഗ്രഹിച്ച് എബി, ട്രെയിലർ കാണാം

വിനീത് ശ്രീനിവാസൻ നായകനാവുന്ന എബിയുടെ ട്രെയിലറെത്തി. വിമാനം പറത്താൻ ആഗ്രഹിക്കുന്ന എബി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മലയാളത്തിലെ മുൻനിര പരസ്യ സംവിധായകൻ ശ്രീകാന്ത് മുരളിയാണ്…

Watch Video