scorecardresearch
Latest News

Vinayan

മലയാളചലച്ചിത്രലോകത്തെ ഒരു പ്രമുഖ ചലച്ചിത്രസം‌വിധായകനാണ് വിനയൻ. മോഹൻ ലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്. മമ്മൂട്ടി (ദാദാ സാഹിബ്, രാക്ഷസരാജാവ്), സുരേഷ് ഗോപി (ബ്ലാക്ക്‌ക്യാറ്റ്), ജയറാം (ദൈവത്തിന്റെ മകൻ), പൃഥ്വിരാജ് (സത്യം, വെള്ളിനക്ഷത്രം), ദിലീപ് (വാർ & ലവ്), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ) എന്നീ മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്. ഫിലിം തൊഴിലാളികളുടെ സംഘടനയായ മാക്‌ടയുടെ പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് വിനയൻ. ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ സംഘടന പിളരുകയും പിരിഞ്ഞുപോയവർ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയൻ പിന്നീട് മാക്‌ട പ്രസിഡന്റ് സ്ഥാനം രാജി വച്ചു.Read More

Vinayan News

Vinayan, Vinayan latest news
താരാധിപത്യം ഇങ്ങനെ വളർത്തി വഷളാക്കിയതിൽ സംഘടനകൾ പശ്ചാത്തപിക്കണം: വിനയൻ

“അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്. സൂപ്പർസ്റ്റാർ പദവിയിലെത്തിയിരുന്ന ആ നടനെ അന്ന് നിങ്ങൾക്കൊക്കെ ആവശ്യമുണ്ടായിരുന്നു”

Indrans, Director Vinayan, Indrans in Pathonpatham Noottandu, Pathonpatham Noottandu movie, ഇന്ദ്രൻസ്, വിനയൻ
എന്നെ അതിശയിപ്പിച്ച ഇന്ദ്രൻസ്; വിനയൻ പറയുന്നു

കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാർ ഉണ്ടാക്കുമോ? എന്നെന്നോടു ചോദിച്ച ഇന്ദ്രൻെറ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും…

sathyam movie, sathyam movie prithviraj, sathyam movie songs, sathyam movie watch online, vinayan, thilakan, thilakan movies
പൃഥ്വിരാജും തിലകൻ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞു; ‘സത്യം’ വഴിവച്ച മാറ്റങ്ങളെക്കുറിച്ച് വിനയൻ

‘സത്യം’ എന്ന സിനിമ നടന്നതോടെ താരങ്ങൾ ബഹിഷ്കരണ സമരം നിർത്തുകയും എഗ്രിമെൻറ് ഇടാമെന്ന അഭിപ്രായത്തിലോട്ടു വരികയും ചെയ്തു. അങ്ങനെയാണ് ഇന്നെല്ലാ താരങ്ങളും ടെക്നീഷ്യൻമാരും സിനിമ തുടങ്ങുന്നതിനു മുൻപ്…

Vinayan, വിനയന്‍, Gokulam Gopalan, ഗോകുലം ഗോപാലന്‍, pathonpatham noottandu, പത്തൊൻപതാം നൂറ്റാണ്ട്, iemalayalam, ഐഇ മലയാളം
‘പത്തൊമ്പതാം നൂറ്റാണ്ടു’മായി വിനയന്‍, സ്വപ്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍

തന്റെ സ്വപ്ന പ്രോജക്ട് ആണ് ഇതെന്നും കോവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

online shopping, online apps, online delivery of groceries, online delivery of vegetables, vegetable online delivery, lockdown, coronavirus, covid 19, ie Malayalam
പച്ചക്കറി, പലവ്യഞ്ജനം ഓണ്‍ലൈനായി വാങ്ങാം; ഈ ആപ്പുകള്‍ സഹായിക്കും

ഓണ്‍ലൈന്‍ ആയി പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്ക് കണക്കിലെടുത്ത് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോയും സജ്ജമാണ്

Shane Nigam, ഷെയ്ൻ നിഗം, Mohanlal, മോഹൻലാൽ, വിനയൻ, Vinay, രാജീവ് രവി, Rajeev Ravi, രാജീവ് രവി, Shane Nigam issue, ഷെയ്ൻ നിഗം പ്രശ്നം, Shane Nigam Controversy, ഷെയ്ൻ നിഗം വിവാദം, Rajeev Ravi Shane Nigam, രാജീവ് രവി ഷെയ്ൻ നിഗം, iemalayalam, ഐഇ മലയാളം
മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് തീരുന്ന പ്രശ്നം: ഷെയ്ൻ നിഗം വിഷയത്തിൽ വിനയൻ

മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാറായ പ്രേം നസീറിൻെറ ജീവചരിത്രവും മമ്മൂട്ടിയും മോഹൻ ലാലും ഈ നിലയിൽ എത്താനെടുത്ത ത്യാഗവും പ്രൊഫഷനോടുള്ള ആത്മാർത്ഥതയുമൊക്കെ ഷെയ്ൻ ഒന്നു പഠിക്കുന്നത് നല്ലതാണ്

ആ സിനിമയില്‍ നായകനാകേണ്ടിയിരുന്നത് മറ്റൊരു സൂപ്പര്‍ താരം, ജയസൂര്യയെ കണ്ടെത്തിയത് മകന്‍: വിനയന്‍

കാവ്യ മാധവന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു

Under world, Aakasha Ganga2, Under world release, Aakasha ganga2 release, November malayalam movie release, Asif Ali, mamangam release, nalpathiyonnu release, android kunjappan version 5.25 release, standup release, moothon release, Helen release, Jack Daniel release, ആസിഫ് അലി, വിനയൻ, Vinayan, Malayalam films, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam, Mamangam Nalpathiyonnu Android Kunjappan Version 5.25 Stand Up Moothon Helen Jack Daniel
നവംബറിൽ റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങൾ

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം’ മുതൽ ഒരു ഡസനിലേറെ ചിത്രങ്ങളാണ് നവംബറിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്

'ആകാശ ഗംഗ 2' ബുധനാഴ്ച ആരംഭിക്കും, ഓണത്തിന് റിലീസ് ചെയ്യും: വിനയന്‍ വിനയന്‍ സംവിധാനം ചെയ്ത 'ആകാശ ഗംഗ' എന്നാ ചിത്രത്തിന്റെ തുടര്‍ച്ചയായി വരുന്ന 'ആകാശ ഗംഗ 2' ഏപ്രില്‍ 24 ബുധനാഴ്ച ആരംഭിക്കും. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. "എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.," ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കു വച്ച് കൊണ്ട് വിനയന്‍ അറിയിച്ചു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് 'ആകാശഗംഗ 2'ലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. 'പുതുമഴയായി വന്നു' എന്ന 'ആകാശഗംഗ'യിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ എന്‍ ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്. "മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു," വിനയന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. ആകാശഗംഗ, ആകാശ ഗംഗ, ആകാശഗംഗ 2, ആകാശഗംഗ സിനിമ, ആകാശഗംഗ അഭിനേതാക്കള്‍, ആകാശഗംഗ പുതുമഴയായി വന്നു, ആകാശഗംഗ പാട്ടുകള്‍, എന്താണ് ആകാശഗംഗ, akashaganga, akashaganga songs, akashaganga 2, akashaganga malayalam movie songs, akashaganga mp3, vinayan
‘ആകാശഗംഗ 2’ ബുധനാഴ്ച ആരംഭിക്കും, ഓണത്തിന് റിലീസ് ചെയ്യും: വിനയന്‍

മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ…

Vinayan, Mohanlal, new film, Vinayan cinema, mohanlal cinema, ie malayalam, മോഹന്‍ലാല്‍, വിനയന്‍, മദന്‍ലാല്‍
ഒടുവില്‍ വിനയനും മോഹന്‍ലാലും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..

Actor Vishnu Vinayan, Director Vinayan's Son Vishnu, Vishnu Vinayan wedding reception Photos, Vishnu Vinayan wedding reception video, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
താരനിബിഡമായി വിഷ്ണു വിനയന്റെ വിവാഹ സൽക്കാരം

ഡെന്റിസ്റ്റായ വിധുവാണ് വധു. മമ്മൂട്ടി, ജോഷി, ജനാർദ്ദനൻ, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ടിനി ടോം, ജയസൂര്യ തുടങ്ങി നിരവധിയേറെ പേർ വിവാഹസത്കാര ചടങ്ങിനെത്തിയിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Vinayan Videos