ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; കൊച്ചി കോര്‍പറേഷനെതിരെ വിനായകന്‍
വികസനത്തിന്റെ പേരില്‍ തോടും കായലും നികത്തുകയാണെന്നും വിനായകന്‍
വികസനത്തിന്റെ പേരില്‍ തോടും കായലും നികത്തുകയാണെന്നും വിനായകന്‍
ജല്ലിക്കെട്ട്, അസുരൻ, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി- ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് - ഈ മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും
Jallikattu, Adhyarathri, Vikrithi, Pranaya Meenukalude Kadal, Asuran: മലയാള സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജെല്ലിക്കെട്ട്' അടക്കം അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്
കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ട്രാൻസി'ന്റെ കൊച്ചി ഷെഡ്യൂൾ ആണ് ഇനി പൂർത്തിയാക്കാനുള്ളത്
ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നായിരുന്നു 'ജല്ലിക്കെട്ടി'നെ കുറിച്ചുള്ള ലിജോയുടെ ആദ്യ പ്രതികരണം
പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്.
കല്പറ്റ പൊലീസാണ് കേസെടുത്തത്
എനിക്ക് കണ്ണു കാണുന്നില്ല, ഇരുട്ടല്ലാതെ ഒന്നുമെന്റെ മുന്നിലില്ല, ഞാനൊന്നും കാണുന്നില്ല എന്നൊക്കെ സ്വയം വിചാരിച്ചങ്ങ് അഭിനയിച്ചു
Vinayakan Starrer Thottappan movie review: ഇത്താക്കായി എത്തുന്ന വിനായകൻ തന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. താനൊരു അസാധ്യനടനാണെന്ന് ഒരിക്കൽ കൂടി വിനായകൻ തെളിയിക്കുകയാണ്. വിനായകനോട് മത്സരിച്ച് അഭിനയിക്കുകയാണ് മകളായെത്തുന്ന പ്രിയംവദ
Eid Release Films Thottappan, Thamaasha: വിനായകൻ കേന്ദ്രകഥാപാത്രമാകുന്ന 'തൊട്ടപ്പനും' വിനയ് ഫോർട്ട് നായകനാവുന്ന 'തമാശ'യും ഈദ് ദിനത്തിൽ തിയേറ്ററുകളിലേക്ക്
Thottappan Trailer: ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്