മലയാളചലച്ചിത്ര, നാടക നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനും മലയാള സിനിമയിലെ നടനുമാണ് വിജയരാഘവൻ. ക്യാരക്ടർ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജനപ്രിയനാണ്. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി.
Mukundan Unni Associates,Thattassery Koottam,Yashoda Review Release Live Updates:മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്,തട്ടാശ്ശേരി കൂട്ടം,യശോദ എന്നീ മൂന്നു ചിത്രങ്ങളാണ് ഇന്നു തീയേറ്ററുകളിലെത്തുന്നത്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്നായിരുന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ വിമര്‍ശിച്ചത്