എന്റെ പ്രവൃത്തി നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; മാപ്പ് പറഞ്ഞ് വിജയ് സേതുപതി
വിജയ് സേതുപതി ചെയ്തത് കുറ്റകരമാണെന്നു ചൂണ്ടിക്കാണിച്ച് നിരവധി നെറ്റിസൺമാർ, അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്
വിജയ് സേതുപതി ചെയ്തത് കുറ്റകരമാണെന്നു ചൂണ്ടിക്കാണിച്ച് നിരവധി നെറ്റിസൺമാർ, അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്
Master Movie Review and Rating: വിജയുടെയും വിജയ് സേതുപതിയുടെയും ഷോ എന്നാണ് പ്രേക്ഷകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്
Master movie Release Review Rating LIVE UPDATES: സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ 'മാസ്റ്റർ' പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്
Master movie release LIVE UPDATES: ഏറെ മാസങ്ങളായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ തിയേറ്ററുകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുകയാണ്
ഒരു പ്രമുഖ ഒടിടി സേവന ദാതാവിൽ നിന്നും വലിയ ഓഫർ ലഭിച്ചിരുന്നു എങ്കിലും ഞങ്ങൾ തിയേറ്റർ റിലീസാണ് ഇഷ്ടപ്പെടുന്നത്. ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ഇത് ആവശ്യമാണ്
ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു
ജെ ഡി എന്ന കോളേജ് അധ്യാപകനായാണ് വിജയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്
നിരപരാധികളുടെ കൊലപാതകത്തിന് ഞാൻ ഒരിക്കലും പിന്തുണ നൽകിയിട്ടില്ലെന്നും വിജയ് സേതുപതി ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു
ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില് രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും വിമർശകർ പറയുന്നു
2021 ഫെബ്രുവരിയിലോ മാർച്ചിലോ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം
’96’ റിലീസിന്റെ രണ്ടാം വാർഷികത്തിൽ ജാനുവിനെയും റാമിനെയും സ്നേഹപൂർവം ഓർക്കുകയാണ് തൃഷയും വിജയ് സേതുപതിയും
Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: ഗാന്ധിജയന്തി ദിനത്തിൽ റിലീസിനെത്തിയ ചിത്രം മണിക്കൂറുകൾക്ക് അകത്താണ് തമിഴ്റോക്കേഴ്സിന്റെ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്