ജനനം 2 ആഗസ്റ്റ് 1956
ഭാരതീയ ജനതാ പാർട്ടി നേതാവും ഗുജറാത്ത് സംസ്ഥാനത്തിന്റെ നിലവിലെ മുഖ്യമന്ത്രിയുമാണു വിജയ് രംനിക് ലാൽ രൂപാണി. ഗുജറാത്ത് നിയമസഭയിൽ രാജ്കോട്ട് വെസ്റ്റ് നെ പ്രതിനിധീകരിക്കുന്ന അംഗമാണു വിജയ് രൂപാണി.
പ്രതിപക്ഷം സായുധ സേനയെ അപമാനിക്കുകയാണ് ചെയ്തതെന്നും രൂപാണി കുറ്റപ്പെടുത്തി. ‘സായുധ സേനയെ കുറിച്ച് മോശം പറയുന്നതിലൂടെ ആരെയാണ് നിങ്ങള്‍ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നനത്?’ രൂപാണി ചോദിച്ചു.