scorecardresearch
Latest News

Vijay Mallya

(ജനനം: ഡിസംബർ 18, 1955).
ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ.വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി.

വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.Read More

Vijay Mallya News

വിജയ് മല്യയുടെ ഫ്രാന്‍സിലെ 14 കോടിയോളം വിലവരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

vijay mallya, വിജയ് മല്യ, vijay mallya extradition, മല്യ നാടുകടത്തൽ, mallya extradition, യുകെ കോടതി, vijay mallya case, vijay mallya extradition case, ഐഇ മലയാളം, ie malayalam
ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ്: വിജയ് മല്യക്ക് തിരിച്ചടി; അപ്പീൽ ബ്രിട്ടിഷ് സുപ്രീം കോടതി പരിഗണിക്കില്ല

തിരിച്ചയക്കാനുള്ള നടപടി 28 ദിവസത്തിനുള്ളിൽ ആരംഭിക്കണം; മല്യക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാം

വിജയ് മല്യക്ക് തിരിച്ചടി; ഇന്ത്യക്കു കൈമാറാനുളള നീക്കത്തിനെതിരെ നൽകിയ അപ്പീൽ കോടതി തളളി

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു

Vijay Mallya, വിജയ് മല്യ, Chris Gayle, ക്രിസ് ഗെയില്‍, london, ലണ്ടന്‍, twitter, ട്വിറ്റര്‍, trollsട്രോളുകള്‍
നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ: ഒടുവില്‍ ക്ഷമ നശിച്ച് ട്രോളുകളോട് പ്രതികരിച്ച് മല്യ

രാജ്യസ്നേഹം ഉളള മല്യ ഇന്ത്യക്കാരെ മാത്രമെ പറ്റിക്കുകയുളളുവെന്നും ഗെയിലിന് പേടിക്കേണ്ടതില്ലെന്നും ആണ് ഒരാള്‍ ട്വീറ്റ് ചെയ്തത്

Vijay Mallya, Vijay Mallya extradition, ie malayalam, വിജയ് മല്യ, കിങ്ഫിഷർ, ഐഇ മലയാളം
ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യയ്ക്ക് യു.കെ ഹൈക്കോടതിയുടെ അനുമതി

മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

Vijay Mallya, വിജയ് മല്യ, World Cup 2019, ലോകകപ്പ് 2019, Australia, ഓസ്ട്രേലിയ, India, ഇന്ത്യ, Viral Video, വൈറല്‍ വീഡിയോ, ie malayalam
‘അയാള്‍ കളളനാണേയ്…’; ക്രിക്കറ്റ് മത്സരം കാണാനെത്തിയ വിജയ് മല്യയെ കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

ഓവൽ‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി ‌മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ആരാണ് കളളം പറയുന്നത്? നരേന്ദ്ര മോദിക്കെതിരെ വിജയ് മല്യ

തട്ടിപ്പ് നടത്തിയതിലും കൂടുതൽ തുക വിജയ് മല്യയിൽനിന്നും സർക്കാർ പിടിച്ചെടുത്തുവെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു

Nirav Modi, നീരവ് മോദി, Vijay mallya, വിജയ് മല്യ, ie malayalam, ഐഇ മലയാളം
വിജയ് മല്യയും നീരവ് മോദിയും ഒരേ സെല്ലിലായിരിക്കുമോ? പ്രോസിക്യൂട്ടറോട് ജഡ്ജി

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 2018 ജനുവരിയിൽ നീരവ് മോദി രാജ്യം വിട്ടത്

‘എന്തുകൊണ്ടാണ് ഞാന്‍ തരാമെന്ന് പറഞ്ഞ പണം സ്വീകരിക്കാത്തത്?: പ്രധാനമന്ത്രിയോട് മല്യ

9000 കോടിയുമായി ഓടിപ്പോയ ഒരാളെന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്: മല്യ

‘300 ബാഗുകളുമായി’ ആരെങ്കിലും മീറ്റിങ്ങിന് പോകുമോ?; മദ്യ വ്യവസായിയുടെ അഭിഭാഷകനെതിരെ എന്‍ഫോഴ്സ്മെന്റ്

രഹസ്യമായല്ല തന്റെ കക്ഷി രാജ്യം വിട്ടതെന്ന് മല്യയുടെ അഭിഭാഷകനായ അമിത് ദേശായി

Vijay Mallya, Vijay Mallya extradition, ie malayalam, വിജയ് മല്യ, കിങ്ഫിഷർ, ഐഇ മലയാളം
വിജയ് മല്യക്ക് തിരിച്ചടി, ഇന്ത്യക്കു കൈമാറാൻ കോടതി ഉത്തരവ്

വിവിധ ബാങ്കുകളിൽനിന്നായി കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലാണ് ഉളളത്. 2 വർഷമായി മല്യയെ വിട്ടു കിട്ടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു

വിജയ് മല്യയെ രാജ്യം വിടാന്‍ സഹായിച്ചത് മോദിയുടെ വിശ്വസ്തനെന്ന് രാഹുല്‍ ഗാന്ധി

മല്യയുടെ നാടുവിടല്‍ അറിഞ്ഞിട്ടും അന്വേഷണ ഏജന്‍സികളെ അറിയിക്കാതിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജിവയ്ക്കണമെന്നു കഴിഞ്ഞദിവസം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

Loading…

Something went wrong. Please refresh the page and/or try again.