
ആരാധകർക്കായി സൗജന്യ യാത്ര ഒരുക്കി വിജയ് ദേവരകൊണ്ട
100 ആരാധകർക്ക് മണാലി ട്രിപ്പ് സ്പോൺസർ ചെയ്തിരിക്കുകയാണ് വിജയ് ദേവരകൊണ്ട
മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കാനാവുന്നത് മനോഹരമായൊരു കാര്യമായി താൻ കരുതുന്നുവെന്ന് വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയുടെ പേരിനൊപ്പം ഡേറ്റിങ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് രശ്മിക മന്ദാന
Vijay Deverakonda Ananya Pandey Liger movie release and review: ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ലിഗർ റിലീസ് ചെയ്യുന്നത്
ചാർമിയുടെ അലാസ്കൻ മാലമ്യൂട് ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്ക് ഒപ്പം ‘വാട് ലഗാ ഡെങ്കെ’ കണ്ടുകൊണ്ടിരിക്കുന്ന വിജയ് ദേവരകൊണ്ടയേയും വീഡിയോയിൽ കാണാം
കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു സാറയുടെ തുറന്നുപറച്ചിൽ
ഐശ്വര്യറായ്- അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ- കരീന കപൂർ, വിക്കി കൗശൽ- കത്രീന കെയ്ഫ്, ഹൃത്വിക് റോഷൻ- ഗേൾഫ്രണ്ട് സബ ആസാദ്, ഹൃത്വികിന്റെ മുൻഭാര്യ സൂസെയ്ൻ-…
ഷൂട്ടിനിടെ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയ്ക്കും സഞ്ചരിച്ച കാർ നദിയിലേക്ക് വീണ് പരുക്ക് പറ്റിയെന്ന് വാർത്തകളുണ്ടായിരുന്നു
ഭാഷകൾക്ക് അതീതമായി വലിയൊരു ആരാധകവൃന്ദം തന്നെ ഈ താരത്തിനുണ്ട്
വിജയ്യുടെ പ്രിയപ്പെട്ട വളർത്തുനായ സ്റ്റോമിനെയും ചിത്രങ്ങളിൽ കാണാം
അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്
‘റൗഡി വെയർ’ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു
വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്തിനാണെന്നും ആര്‍ക്കാണെന്നും വോട്ട് ചെയ്യുന്നതെന്നു പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന്
സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവേയാണ് പ്രണയ വാർത്തകളോടുള്ള രശ്മികയുടെ പ്രതികരണം
വാസ്തവത്തിൽ പലയിടങ്ങളിലും അർജുൻ റെഡ്ഡിയിലേയും ‘വേൾഡ് ഫെയ്മസ് ലവറി’ലേയും ദേവേരക്കൊണ്ടയുടെ കഥാപാത്രങ്ങളെ വേർതിരിച്ചറിയാൻ പോലും പ്രയാസമാണ്.
‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഇഷ്‌ക്’ എന്നീ സിനിമകളിലൂടെയാണ് ഈ നേട്ടം ലഭിച്ചത്. ഫെയ്സ്ബുക്ക് ലൈവിൽ എത്തിയാണ് തന്റെ സന്തോഷം ഷെയ്ൻ ആരാധകരുമായി പങ്കുവച്ചത്.
ഞാൻ വളരെ അസ്വസ്ഥനാണ് ഇപ്പോൾ. ഞാനിത് മനസ്സിൽ വെച്ചിരുന്നാൽ അതൊരു ട്യൂമർ പോലെ എന്റെ ഉള്ളിൽ വളരും. സാധാരണ ആളുകളെ മനസ്സിലാക്കുന്ന ഒരാളാണ് ഞാൻ
ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് വിജയ് ദേവേരകൊണ്ടയുടെ പുതിയ വീട്
സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ താൻ പരിഗണിക്കുകയെന്നും വിജയ് പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.