
ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം വിജയ് ബാബുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി
ദുബായിൽ ഒളിവിൽ കഴിയുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ബാബു പണം വാഗ്ദാനം ചെയ്‌തെന്നാണ് അതിജീവിത പറയുന്നത്
ഇരയെ ഭീഷണിപ്പെടുത്തിയ പ്രതി തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കിട്ടാനുണ്ടന്നും പ്രോസിക്യൂഷൻ അറിയിച്ചു
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി
നടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്കു കടന്നിരുന്നു. 39 ദിവസം വിദേശത്തു കഴിഞ്ഞ വിജയ് ബാബു ഈ മാസം ഒന്നിനാണു കൊച്ചിയില്‍ തിരിച്ചെത്തിയത്
വിജയ് ബാബുവിനെ അന്വേഷണസംഘ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു
ഇരയെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും സോഷ്യൽ മീഡിയയിൽ ഇടപെടരുതെന്നും കോടതി നിർദേശിച്ചു
വിജയ് ബാബു ബുധനാഴ്ച നാട്ടിലെത്തുമെന്നാണ് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്
വിജയ് ബാബു സ്ഥലത്തില്ലാത്തതിനാൽ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
കഴിഞ്ഞ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്
പരാതിക്കാരിയായ നടി അയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയാണ് വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്
അഭിഭാഷകന്‍ യാത്രാ രേഖകളും കോടതിയില്‍ ഹാജരാക്കി
ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക
യുവനടിയുടെ പീഡന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം അന്വേഷണ സംഘം തള്ളിയിരുന്നു
ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി
ഈ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച്…
മേയ് 18 നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്
വിജയ് ബാബുവിനെ അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്
മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള പ്രതിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി
Loading…
Something went wrong. Please refresh the page and/or try again.