
ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്
സമ്മാനങ്ങൾ വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വീഡിയോ വൈറലാവുകയാണ്
2022 ലെ ഏറ്റവും വിശേഷമേറിയ കാര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ ഷെയർ ചെയ്തിരിക്കുകയാണ് താരം
മക്കളുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി നയൻതാരയും വിഘ്നേഷും
ഡിസംബർ 22നാണ് ചിത്രം റിലീസിനെത്തുന്നത്
നയൻതാരയുടെ പ്രവർത്തികളെ പ്രശംസിച്ചു കൊണ്ട് സംസാരിക്കുന്ന മീനകുമാരിയെ വീഡിയോയിൽ കാണാനാകും
തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണി നയൻതാരയുടെ മുപ്പത്തിയെട്ടാം പിറന്നാളായിരുന്നു ഇന്നലെ
പിറന്നാൾ ദിനത്തിൽ വിഘ്നേഷ് കുറിച്ച വരികളിൽ നയൻതാര എന്ന വ്യക്തിയോടും അവരിലെ അമ്മയോടുമുളള ബഹുമാനം നിറഞ്ഞു കാണാം
ഇരുവരും 2016 മാര്‍ച്ച് 11 ന് നിയമപരമായി വിവാഹിതരായതായും വാടക ഗര്‍ഭധാരണത്തിന്റെ എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായുമാണ് സമിതി കണ്ടെത്തിയത്.
മക്കളെയും കൈയിലെടുത്ത് ദീപാവലി ആശംസകള്‍ നേരുകയാണ് വിഘ്നേഷും നയന്‍താരയും
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായ നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ തമിഴ്നാട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
വിഘ്നേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
വിഘ്നേഷ് ശിവന്റെ ഈ വർഷത്തെ പിറന്നാൾ ആഘോഷം ദുബായിൽ ആയിരുന്നു നയൻതാര സംഘടിപ്പിച്ചത്. കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു
ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു ഇരുവരും പ്രഖ്യാപിച്ചിരുന്നു.
ദുബായിലെ ബൂർജ് ഖലീഫയിൽവച്ചായിരുന്നു വിഘ്നേഷ് ജന്മദിനം ആഘോഷിച്ചത്
നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി വിഘ്നേഷ് ശിവൻ
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്
സ്പാനിഷ് ഫൊട്ടോഗ്രാഫറായ കെൽമി ബിൽബോ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്
നയൻതാരയുടെ സ്പെയ്ൻ ഹോളിഡേ ചിത്രങ്ങളും വീഡിയോസുമായി വിഘ്നേഷ്
Loading…
Something went wrong. Please refresh the page and/or try again.