
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു
വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ഷാജി പണം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനി 1.25 ലക്ഷം രൂപ ബാങ്ക് വഴി നല്‍കി. ബാക്കി തുക കൂടി എല്‍സി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സിനെ സമീപിച്ചത്
പണം വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് തേടണമെന്നും അമിക്കസ് ക്യൂറി എസ് രാജീവ് ചൂണ്ടിക്കാട്ടി
പെരുമ്പാവൂര്‍ ആര്‍ടി ഓഫീസില്‍ ഏജന്റമാരുടെ പക്കല്‍നിന്നു 89,620 രൂപയും പീരുമേട് ആര്‍ ടി ഓഫീസില്‍നിന്ന് 65,660 രൂപയും അടിമാലി ആര്‍ടി ഓഫീസില്‍നിന്ന് 58,100 രൂപയും പിടിച്ചെടുത്തു
പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നുമുള്ള വിജിലന്‍സിന്റെ കണ്ടെത്തല്‍ കോടതി…
സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സിന് കൈമാറിയതായി സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പറഞ്ഞു
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
ആരിഫിനെ തള്ളിയായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചത്
ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പുനര്‍നിര്‍മാണം നടന്നത്
സൂരജിനെതിരെ കേസെടുത്തത് സർക്കാരിൻ്റെ അനുമതിയോടെയാണെന്ന വിജിലൻസിൻ്റെ വാദം കോടതി ശരിവെച്ചു
സുധാകരന്റെ മുന്‍ ഡ്രൈവന് പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി
കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസ് സംബന്ധിച്ചാണ് പരിശോധന
എപ്രില്‍ 24 മുതൽ മൂന്നാഴ്ചത്തേക്ക് തലസ്ഥാനത്ത് പോകാൻ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം
എസ്പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എം.ഷാജിയെ ചോദ്യം ചെയ്യുന്നത്
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല