scorecardresearch
Latest News

VIdyasagar Rao News

BGM, Onam vibes, Famous Onam Bgm By Music Composer Vidyasagar
ഓണത്തെക്കുറിച്ച് ഒന്നുമറിയാത്തയാൾ ചെയ്ത ആ ബിജിഎം ഇന്ന് കേരളക്കരയുടെ പ്രിയ ഈണം

മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ആ ബിജിഎമ്മിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ആന്ധ്രാക്കാരനാണ്

o paneerselvam
ശശികലയുടെ കുടുംബാംഗങ്ങളുടെ കയ്യിൽനിന്നും എഐഎഡിഎംകെയെ രക്ഷിക്കൂ: പനീർസെൽവം

പളനിസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പനീർസെൽവം പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ട്. പനീർസെൽവത്തെ നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ശശികല പ

എടപ്പാടി പളനിസ്വാമിയെ ഗവർണർ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു; പിന്നിൽ കേന്ദ്രസർക്കാരെന്ന് സൂചന

പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ ക്ഷണിച്ചത് കേന്ദ്ര നിർദേശത്തെത്തുടർന്നെന്നും സൂചനയുണ്ട്. ഒ.പനീർസെൽവും പളനിസ്വാമിയും തമ്മിൽ സമവായ ചർച്ചകൾ നടത്താനും നീക്കമുണ്ട്.

o paneerselvam
തോഴി തടവില്‍; സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി പനീര്‍ശെല്‍വവും പളനിസ്വാമിയും ഗവര്‍ണറെ കണ്ടു

ഭരണകാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വമി-പനീര്‍സെല്‍വ പക്ഷങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്

paneerselvam
പത്ത് ദിവസത്തിനുശേഷം പനീർസെൽവം സെക്രട്ടേറിയറ്റിലേക്ക്; തടയുമെന്ന് ശശികല പക്ഷം

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു തീരുമാനം എടുക്കുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. ശശികല പക്ഷവും പനീർസെൽവം പക്ഷവും ഗവർണറെ ഇന്നു കണ്ടേക്കും.

ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ശശികലയുടെ പേരിൽ വ്യാജകത്ത്

താങ്കൾ എന്നെ മുഖ്യമന്ത്രിയാക്കാതെ തീരുമാനം വൈകിപ്പിക്കുന്നു. ഇതുമൂലം എന്റെ തടവിലുള്ള എംഎൽഎമാർ ഓരോരുത്തരായി ഒപിഎസ് (ഒ.പനീർസെൽവം) പക്ഷത്തേക്ക് ചേരുന്നു. എനിക്ക് സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.

o paneerselvam
മൂന്ന് എംപിമാർ കൂടി പനീർശെൽവത്തിനൊപ്പം; പുറത്തുവിടണമെന്ന് എംഎൽഎ മാർ

ചെന്നൈ: സർക്കാരുണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത സഹചര്യത്തിൽ ശശികല സമരത്തിനൊരുങ്ങുന്പോൾ, പനീർശെൽവം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. മൂന്ന് എംപി മാർ പരസ്യപിന്തുണയോടെ പനീർശെൽവം പക്ഷത്തേക്ക് നീങ്ങിയതിനൊപ്പം റിസോർട്ടിൽ കഴിയുന്ന എംഎൽഎ…

തമിഴ്‍നാട്ടില്‍ ഭരണസ്തംഭനം; എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

ഗവര്‍ണര്‍ തമിഴ്നാട്ടില്‍ കേന്ദ്രസേനയെ ആവശ്യമാണെന്ന് കാണിച്ച് കേന്ദ്രത്തെ സമീപിച്ചതായാണ് വിവരം

തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം; ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് നല്‍കിയത്

o paneerselvam
രാജി പിന്‍വലിക്കുമെന്ന് ഗവര്‍ണറോട് പനീർസെൽവം; ‘ധര്‍മ്മം ജയിക്കും’

രാത്രി 7.30 ന് ശശികലയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും. ആദ്യം ശശികലയ്ക്കാണ് കൂടിക്കാഴ്‌ചയ്ക്ക് സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

സിറ്റി പൊലീസ് കമ്മീഷണറെ നീക്കം ചെയ്യാന്‍ പനീര്‍സെല്‍വത്തിന്റെ ഉത്തരവ്; ഗവര്‍ണര്‍ രാജ്ഭവനിലെത്തി

ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഡിജിപി ടികെ രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പനീര്‍സെല്‍വം ഉത്തരവ് പുറപ്പെടുവിച്ചത്

യോഗ്യത ഇല്ലാത്ത ആളല്ല പനീര്‍സെല്‍വമെന്ന് തമിഴ്നാട് ഗവര്‍ണര്‍; ‘തമിഴ്നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ല’

യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു