അജിത്തിന്റെ പുതിയ ചിത്രത്തില്‍ വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥും നായികമാര്‍
ചിത്രം 2019 മേയ് ഒന്നിന് റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം
ചിത്രം 2019 മേയ് ഒന്നിന് റിലീസിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം
എനിക്ക് പൊതുവേ റീമേക്കുകൾ ചെയ്യാൻ ഇഷ്ടമല്ല. പക്ഷേ ഇത് ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യാം എന്നു പറഞ്ഞു
വിദ്യ ബാലന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് 40-ാം പിറന്നാളിന് ഭർത്താവ് സിദ്ദാർത്ഥ് സാധിച്ചു കൊടുക്കാൻ ശ്രമിച്ചത്
എന്‍ടിആറിന്റെ ഭാര്യ ബസവതാരകം എന്ന കഥാപാത്രത്തെയാണ് വിദ്യ ബാലന് അവതരിപ്പിക്കുന്നത്.
എന്നെ ഒട്ടും ഡൗൺ ആക്കാതെ ചിത്രം പൂർത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലൻ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിത്യ വീണ്ടും ഫഹദിനൊപ്പം അഭിനയിക്കുന്നത്
വിദ്യാ ബാലന് നായികയായ ഹിന്ദി ചിത്രം 'തുംഹാരി സുലു'വിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം
'ചലനം ചലനം' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ വിദ്യയ്ക്കൊപ്പം എത്തിയത് പൃഥ്വിരാജും പ്രഭുദേവയുമാണ്
റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെയാണ് ടീസര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്.
ഫെയ്സ്ബുക്കില്‍ ലൈവായി വന്ന നടി വിദ്യാ ബാലന് കേരളത്തെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
നിരവധി താങ്ങളാണ് കേരളത്തിനായി സഹായാഭ്യർത്ഥനുമായി രംഗത്തെത്തിയിരിക്കുന്നത്.
72 Independence Day: NTR biopic: രാജ്യം 72ആം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലുങ്ക് സിനിമാ ലോകത്തിനും സന്തോഷിക്കാന്‍ വക നല്കി എന്‍ ടി രാമറാവുവിന്റെ ജീവചരിത്ര ചിത്രമായ 'എന്‍ ടി ആര്' പോസ്റ്റര്‍ റിലീസ്