
‘വിധുവിന് എന്നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്,’ വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്ക്കുള്ള മറുപടിയില്‍ പാര്‍വ്വതി…
വനിത കൂട്ടായ്മയിൽ നിന്നുള്ള വിധുവിന്റെ രാജിയും തുടരുന്ന ചർച്ചകളും, ‘കടുവ’യ്ക്കായി തയ്യാറെടുത്ത് പൃഥ്വി, ‘സൂഫിയും സുജാതയും’ വിശേഷങ്ങൾ പങ്കുവച്ച് ജയസൂര്യ…. ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ
സിനിമയില്‍ സ്ത്രീകള്‍ക്ക് തുല്യനീതിയും സുരക്ഷയും ഉറപ്പാക്കുക എന്ന പ്രധാനലക്ഷ്യത്തോടെ നിലവില്‍ വന്ന സംഘടനായുടെ ഉള്ളില്‍ തന്നെ വരേണ്യതയും ഇരട്ടത്താപ്പുമുണ്ട് എന്നതില്‍ തുടക്കം മുതലേ ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന്…
‘ഡബ്ല്യുസിസിയിൽ എലീറ്റിസമുണ്ട്,’ ഡബ്ല്യുസിസിയില്‍ നിന്നും നേരിട്ട വിവേചനാപരമായ അനുഭവങ്ങളെക്കുറിച്ചും അംഗങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ച് വിധുവിന്റെ രാജിക്കത്ത്
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.
Stand up Movie Release: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു
സ്ത്രീപക്ഷത്ത് നില്‍ക്കുന്നു എന്നു പറയുന്ന നിർമ്മാതാക്കൾ കൂടിയായ സംവിധായകരെ അടക്കം ഞാൻ സമീപിച്ചിട്ടുണ്ട്. അവരെല്ലാം അവരുടെ കടബാധ്യതകളെ കുറിച്ച് പറയുകയായിരുന്നു. അതേസമയം ഞാന്‍ കാണുന്നത് അവര്‍ ഓരോ…
വിധു വിന്‍സന്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കേരളത്തിന് അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ് സ്റ്റാന്‍ഡ് അപ്പ് കോമഡി. അത്തരം ഒരു വിഷയത്തെയാണ് വിധു തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
തമിഴ്‌നാട്ടിൽ തോട്ടിപ്പണി ചെയ്തു ജീവിക്കുന്നവരെ കുറിച്ചുളള കക്കൂസ് എന്ന മ്യൂസിക് വിഡിയോയെ കുറിച്ച് മാൻഹോളിന്റെ സംവിധായികയായ ലേഖിക എഴുതുന്നു.
പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതവും ചരിത്രവും വർത്തമാനവും പറഞ്ഞ സിനിമകളും മനുഷ്യരും അവാർഡുകൾ നേടി. സംസ്ഥാന അവാർഡിൽ ചരിത്രം തിരുത്തിയെഴുതി
തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞ മാൻഹോളിലൂടെ മികച്ച കഥാചിത്രത്തിനുളള പുരസ്കാരവും മികച്ച സംവിധായികയുടെ പുരസ്കാരവും വിധുവിനെ തേടിയെത്തിയിരിക്കുകയാണ്.
ഒരു യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത് കാണാതിരുന്നവർക്ക് മുന്നിൽ അതെത്തിക്കുന്ന ഉപകരണം മാത്രമായിരുന്നു ഞാനുൾപ്പെടുന്ന മാൻഹോൾ ടീം
ചരിത്രത്തിന്റെ വഴികളിൽ നിന്നും വിമോചിപ്പിക്കപ്പെടാതെ ഇന്നും തോട്ടിപ്പണി ചെയ്യേണ്ടി വരുന്നവരുടെ ജീവിതചിത്രമാണത്.