കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ
ചടുലമായ ചുവടുകളോടെ വീഡിയോയുടെ ശ്രദ്ധ കവരുകയാണ് സാനിയ
ചടുലമായ ചുവടുകളോടെ വീഡിയോയുടെ ശ്രദ്ധ കവരുകയാണ് സാനിയ
"അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം," എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്
അർജ്ജുൻ അശോകൻ നായകനാവുന്ന 'മെമ്പർ രമേശൻ ഒൻപതാം വാർഡ്' എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുകയാണ്
ഈ അമ്മ ഫ്രീക്കത്തിയാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്
പുലിയുടെ മുൻഭാഗത്തു നിന്ന് ഇങ്ങനെയൊരു ചിത്രം എങ്ങനെ പകർത്തിയെന്നാണ് പലരുടെയും സംശയം. ഒടുവിൽ ആ ചിത്രം വന്ന വഴി വെളിപ്പെടുത്തുകയാണ്, വീഡിയോ
ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്നത് പിതാവിന്റെ ചുമതലയായിരിക്കണം. അതുകൊണ്ടാണ് മകൻ സ്മിത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും' എന്ന പുതിയ പരിപാടിയിലാണ് സകുടുംബം രമേഷ് പിഷാരടി എത്തിയത്; വീഡിയോ കാണാം
റിമിയ്ക്ക് ഒപ്പം വിധുപ്രതാപും ജ്യോത്സനയും സിതാരയുമുണ്ട്
അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പിയാണ് ഇതെന്നും മോഹൻലാൽ പറയുന്നു
ബോബി ചെമ്മണ്ണൂരിന്റെ സ്വർണം പൂശിയ റോൾസ് റോയ്സ് ടാക്സി കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്
1988ൽ കലാഭവൻ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയപ്പോൾ എടുത്ത ഇന്റർവ്യൂവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
നടന് ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും ഡാൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്