Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Venkaiah Naidu News

Venkaiah Naidu, വെങ്കയ്യ നായിഡു,Venkaiah Naidu Ambedkar,വെങ്കയ്യ നായിഡു അംബേദ്കർ, Ambedkar on Kashmir,അംബേദ്കർ കശ്മീർ, RSS, ie malayalam,
‘അംബേദ്കറുടേതല്ല, ആ വാക്കുകള്‍ ആര്‍എസ്എസ് നേതാവിന്റേത്; കശ്മീര്‍ നീക്കത്തെ ന്യായീകരിക്കാന്‍ വെങ്കയ്യ നായിഡു പ്രയോഗിച്ചത്

കശ്മീര്‍ നീക്കത്തെ ന്യായീകരിക്കാന്‍ വെങ്കയ്യ നായിഡു പ്രയോഗിച്ച വാക്കുകള്‍ അംബേദ്കറുടേതല്ല, ആര്‍എസ്എസ് നേതാവിന്റേത്

Venkaiah Naidu, വെങ്കയ്യ നായിഡു,Venkaiah Naidu Ambedkar,വെങ്കയ്യ നായിഡു അംബേദ്കർ, Ambedkar on Kashmir,അംബേദ്കർ കശ്മീർ, RSS, ie malayalam,
വന്ദേമാതരവും ജയ് ഹിന്ദും മുഴക്കുന്നതല്ല ദേശസ്‌നേഹം: വെങ്കയ്യ നായിഡു

‘ജുഡീഷ്വറിയോ സിഎജിയോ സര്‍വകലാശാലയോ തിരഞ്ഞെടുപ്പ് കമ്മീഷനോ പാര്‍ലമെന്റോ എന്തുമാകട്ടെ, അവയെ തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്,’

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ബാക്കിയാക്കിയ രോഗമാണ് ഇംഗ്ലീഷ്: വെങ്കയ്യ നായിഡു

ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-ഭാഷാപരമായ ഒരുമയുടെ പ്രതീകം ഹിന്ദിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

മന്‍മോഹനും മോദിയും ഒരേ വേദിയില്‍: അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്രകുത്തുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്ത് അച്ചടക്കത്തെ ജനാധിപത്യവിരുദ്ധമെന്ന് വിളിക്കുന്ന മാറ്റം പെട്ടെന്ന് ഉണ്ടായതായും മോദി

ആശുപത്രിയിൽ കഴിയുന്ന എം.കരുണാനിധിയുടെ ചിത്രം പുറത്ത്

കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കരുണാനിധിയുടെ ചിത്രം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുറത്തുവിട്ടത്

Ravi Prasad
സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ നയം രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.

Venkaiah Naidu, വെങ്കയ്യ നായിഡു,Venkaiah Naidu Ambedkar,വെങ്കയ്യ നായിഡു അംബേദ്കർ, Ambedkar on Kashmir,അംബേദ്കർ കശ്മീർ, RSS, ie malayalam,
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ

കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം കൊച്ചിയിലേക്ക് പോകും

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തളളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

നിയമവിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രതിപക്ഷ പാർട്ടികൾ നൽകിയ നോട്ടീസ് തളളാൻ വെങ്കയ്യ നായിഡു തീരുമാനമെടുത്തത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തില്‍

രാ​വി​ലെ 10.45ന് ​ശം​ഖും​മു​ഖം വ്യോ​മ​സേ​ന ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ എ​ത്തു​ന്ന ഉ​പ​രാ​ഷ്​​ട്ര​പ​തി റോ​ഡ്​ മാ​ര്‍ഗം രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കും

“പുരാതന ഇന്ത്യയില്‍ ദുര്‍ഗ പ്രതിരോധമന്ത്രി, ലക്ഷ്മി ധനകാര്യമന്ത്രി” ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

” ഇവിടെ മതനിരപേക്ഷത ശക്തമായി നില്‍ക്കുന്നത് ഭരണഘടന കാരണമല്ല. ഇന്ത്യയ്ക്കാരുടെ ഡിഎന്‍എയില്‍ അതുള്ളത് കൊണ്ടാണ്. ഈ സമൂഹത്തില്‍ അസഹിഷ്ണുത വളരുന്നതായി ഒരിക്കലും പറയാന്‍ സാധിക്കില്ല” ഉപരാഷ്ട്രപതി പറഞ്ഞു

‘ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ’ ഹ​മീ​ദ് അ​ൻ​സാ​രിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു

‘ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്’

Hamid Ansari
ഇന്ത്യയെന്ന ആശയം വെല്ലുവിളിക്കപ്പെടുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്: ഹമീദ് അൻസാരി

ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്ന ഹമീദ് അന്‍സാരി ഇന്ത്യന്‍ എക്‌സ്പ്രസ്സുമായി നടത്തുന്ന സംഭാഷണം. തന്‍റെ പത്ത് വര്‍ഷത്തെ കാലയളവില്‍ കടന്ന പ്രതിസന്ധികളെ പറ്റിയും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളെപ്പറ്റിയും സംസാരിക്കുന്നു..

Loading…

Something went wrong. Please refresh the page and/or try again.