scorecardresearch
Latest News

Vengara

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് വെങ്ങര. മാടായി ഗ്രാമപഞ്ചായത്തിനു കീഴിലാണ്‌ ഈ പ്രദേശം ഉൾപ്പെടുന്നത്.കിഴക്ക് എരിപുരം, തെക്ക് പഴയങ്ങാടി, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് ചെറുതാഴം എന്നിവയാണ് വെങ്ങരയുടെ അതിരുകൾ. സുൽത്താൻ ഹൈദർ അലി ഈ പ്രദേശം ആക്രമിച്ച് കീഴടക്കിയപ്പോൾ വെങ്ങരയും അധിനഭൂമിയുടെ ഭാഗമായിരുന്നു. പഴയങ്ങാടി പുഴയെയും മൂലയ്ക്കൽ പുഴയെയും ബന്ധിപ്പിച്ച് സുൽത്താൻ ഹൈദർ അലി നിർമ്മിച്ച സുൽത്താൻ തോട് വെങ്ങരയിലൂടെ കടന്നുപോവുന്നു.

Vengara News

SDPI, Vengara by election, CPM, BJP, LDF, UDF
ഒന്നര വർഷത്തിന് ശേഷം വേങ്ങരയിൽ മൂന്നാം സ്ഥാനം തിരിച്ച് പിടിച്ച് എസ് ഡി പി ഐ

വേങ്ങരയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണായിരത്തിൽപരം വോട്ട് നേടിയ എസ് ഡി പി ഐ ഒന്നര വർഷം മുമ്പ് നഷ്ടമായ മൂന്നാം സ്ഥാനം തിരിച്ചു പിടിച്ചു

വേങ്ങരയിൽ സി പി എമ്മിന് ചരിത്രനേട്ടം, കോട്ടം ലീഗിനും ബി ജെ പിക്കും, നില മെച്ചപ്പെടുത്തി എസ് ഡി പി ഐ

ചരിത്രനേട്ടമാണ് സി പി എമ്മിന് ലഭിച്ചിരിക്കുന്നത്. വേങ്ങര മണ്ഡലത്തിലാദ്യമായി ലീഗിന്രെ ഭൂരിപക്ഷത്തിനേക്കാൾ വോട്ട് നേടിയാണ് സി പി എം ചരിത്രം സൃഷ്ടച്ചിരിക്കുന്നത്

വേങ്ങരയിൽ നിന്ന് കെഎൻഎ ഖാദർ നിയമസഭയിലേക്ക്‌; യുഡിഎഫിന്റെ വോട്ടിൽ വൻ ചോർച്ച; ഭൂരിപക്ഷം കുറഞ്ഞു

പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

ommen chandy, remesh chennithala, pk kunhalikkutti, pp thankachan,
വേങ്ങരയില്‍ കോണ്‍ഗ്രസിന് എന്ത് കാര്യം?

കോൺഗ്രസ്സും ലീഗും പരസ്പരം പോരടിക്കുന്ന പഞ്ചായത്തുകളുടെ കേന്ദ്രമാണ് വേങ്ങര. സാമ്പാർ മുന്നണി എന്ന് ലീഗുകാർ വിളിച്ച പറപ്പൂര് ഉൾപ്പടെയുള​ള​ പ്രദേശങ്ങൾ ഇവിടെയാണ്. ഉപതിരഞ്ഞെടുപ്പിൽ ലീഗിനേക്കാൾ ആവേശം കോൺഗ്രസുകാർ…

pp basheer, kna khader, iuml, cpm, vengara
വേങ്ങരയിലെ എതിരാളികളും കമ്മ്യൂണിസത്തിന്റെ വേരും

വേങ്ങര മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും കമ്മ്യൂണിസ്റ്റ് കളരിക്ക് ആശ്വസിക്കാം. എതിരാളികളും പോരാളികളുമായ പി പി ബഷീറും കെ എൻ എ​ഖാദറും ആരാണ്