scorecardresearch
Latest News

Vellappally Natesan

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ ജനനം.വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പ്രീതിയാണ് ഭാര്യ. തുഷാർ, വന്ദന, പരേതനായ വിനീത് എന്നിവർ മക്കളും.

Vellappally Natesan News

Vellappally Natesan, Crime
മഹേശന്റെ മരണത്തില്‍ കേസെടുത്തതിനെതിരെ വെള്ളപ്പാള്ളി; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് ആരോപണം

ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

വെള്ളാപ്പള്ളിക്കു തിരിച്ചടി; എസ് എന്‍ ഡി പി യോഗം ബൈലോ പരിഷ്‌കരിക്കാമെന്ന് ഹൈക്കോടതി

യോഗം തിരഞ്ഞെടുപ്പിലെ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam, Vellappalli Nateshan, KK Shailaja, MM Mani ,Thomas Issac and G Sughakarn, new ministry , congress, LDF, Latest news, news in malayalam, malayalam latest news, news in malayalam, latest news in malayalam, malayalam news, malayalam latest news, വെള്ളാാപ്പള്ളി, വെള്ളാപ്പള്ളി നടേശൻ, കെകെ ശൈലജ, എംഎം മണി, ജി സുധാകരൻ, തോമസ് ഐസക്, സത്യപ്രതിജ്ഞ. പിണറായി മന്ത്രിസഭ, pinarayi ministry, കോൺഗ്രസ്, ie malayalam
ടീച്ചറെ എന്തിനാണ് മാലാഖയാക്കുന്നത്; മണിയാശാന് എന്താണ് കുറവ്: വെള്ളാപ്പള്ളി

ഐസക്കിനും സുധാകരനും എന്തായിരുന്നു കുഴപ്പമന്ന് ചോദിച്ച വെള്ളാപ്പള്ളി സംസ്ഥാനത്ത് കോൺഗ്രസ് തീർന്നെന്നും പറഞ്ഞു.

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കണമെന്ന് കോടതി ഉത്തരവ്

വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവ്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല,Sri Narayana Guru Open University,Srinarayana Universty VC Controversy,Mubarack pasha,മുബാറക് പാഷ,മുബാറക് പാഷ വിസി
‘വെള്ളാപ്പള്ളിക്ക് മുസ്‌ലിം പേരിനോട് ഓക്കാനമോ’; ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി.സി നിയമനത്തില്‍ മുസ്‌ലിം ലീഗ്

ഗുരുവിന്‍റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമർശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാർത്ഥ രാഷ്ട്രീയ സാമ്പത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു

സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിനു വെള്ളവും വളവും കൊടുക്കുന്നു; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഗുരുവിന്റെ കാഴ്‌ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തു പകർന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്ത് എന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിനു മാനക്കേടാണെന്ന്…

Vellappally Natesan, sndp, bdjs
വെള്ളാപ്പള്ളി പ്രതിയായ കേസ്: കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് രണ്ടാഴ്ച കൂടി സമയം

എസ്എൻ കോളേജ് സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ 48 ലക്ഷം വെട്ടിച്ചെന്നാണ് കേസ്

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
എസ്‌എൻ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം

വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി ജൂൺ 30 ന് ഉത്തരവിട്ടിരുന്നു

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
കെ.കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്

Subhash Vasu, സുഭാഷ് വാസു, Vellappally natesan, വെളളാപ്പളളി നടേശൻ
വെളളാപ്പളളി നടേശന്റെ കുടുംബം ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള: സുഭാഷ് വാസു

തുഷാർ വെളളാപ്പളളിയും കുടുംബവും എൻഡിഎയെ വഞ്ചിച്ചു. വെളളാപ്പളളി നടേശൻ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇരുവർക്കും സിപിഎമ്മുമായി സാമ്പത്തികവും അല്ലാതെയുമുളള കൂട്ടുകെട്ടുണ്ട്

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി: വെള്ളാപ്പള്ളി നടേശൻ

വട്ടിയൂർക്കാവും കോന്നിയുമുൾപ്പടെ ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് പറഞ്ഞ് ചിലര്‍ ഊറ്റംകൊണ്ടു. ആ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം

Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
എൻ‌എസ്‌എസ് എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍

ഉപതിരഞ്ഞെടുപ്പില്‍ എസ്‌എൻ‌ഡി‌പി നിഷ്‌പക്ഷ നിലപാടാണ് സ്വീകരിക്കുകയെന്ന് വെള്ളാപ്പള്ളി നടേശന്‍

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്‌മ നവംബറിൽ

2020 ജനുവരിയിൽ കാസർകോട്ടു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്തും

Vellappalli and Pinarayi , Sabarimala, SNDP
പാലാ വിജയം ഇടതു സര്‍ക്കാരിനും പിണറായിക്കും കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി നടേശന്‍

കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനെ വേണ്ട പോലെ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി

ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയത് ശരിയായില്ല: വെള്ളാപ്പള്ളി നടേശന്‍

തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തന്നെ ബന്ധപ്പെട്ടിരുന്നു എന്നും വെള്ളാപ്പള്ളി നടേശൽ പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.