
എല്ലാ ഡീസൽ ഫോർ വീലറുകളും 2027ഓടെ ഇന്ത്യയിലെ പല നഗരങ്ങളിലെ നിരത്തുകളിൽനിന്നു നീക്കണമെന്ന് സർക്കാർ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥലം മാറ്റം കിട്ടിയാൽ ആളുകളെ ഏറ്റവും വലയ്ക്കുന്ന ഒന്നാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നത്. വാഹന രജിസ്ട്രേഷനിലെ പുത്തൻ മാറ്റമാണ് ഭാരത് സീരീസ്.…
രണ്ടു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവോ.1 ഇലക്ട്രിക് ട്രക്ക് ദുബായ് സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റിലാണു പരീക്ഷണ ഓട്ടം നടത്തുന്നത്
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെയാണ് അനാച്ഛാദനം ചെയ്തത്
വോക്സ് വാഗണിന്റെ പുതിയ മോഡലായ വിർറ്റസ് ആണ് അർജുൻ സ്വന്തമാക്കിയത്
ടാറ്റ ഹാരിയറാണ് സ്വാസിക സ്വന്തമാക്കിയിരിക്കുന്നത്
ഇലക്ട്രിക് സ്കൂട്ടറുകള്‍ തീപിടിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ, ഒല, ഒകിനാവ, പ്യുവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മാതാ ജെറ്റ് ശ്രദ്ധ നേടിയത്
പിൻനിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു
പദ്ധതി പ്രകാരം നികുതി കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക പൂർണമായി ഒഴിവാക്കിയിട്ടുണ്ട്
എം1 വിഭാഗം വാഹനങ്ങളിലാവും ഈ നിബന്ധനകൾ
ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധിയാണ് നീട്ടിയത്
2022 ഏപ്രിൽ ഒന്ന് മുതലാണ് വിജ്ഞാപനം പ്രാബല്യത്തിൽ വരിക.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധിയും നീട്ടി
കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി
കോവിഡ് മഹാമാരി കാരണം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി
ബിഎച്ച് നമ്പറിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് 15 വർഷത്തിന് പകരം രണ്ട് വർഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക
സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും
Loading…
Something went wrong. Please refresh the page and/or try again.