scorecardresearch

Veeram Kunal Kapoor News

Veeram Kunal Kapoor Videos

Latest News
Viral Video, IE Malayalam
ഓടുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ അജയ് ദേവഗണ്‍ സ്റ്റണ്ടനുകരിച്ച് യുവാവ്; വാ മോനെയെന്ന് പൊലീസ്

യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുക മാത്രമല്ല വീഡിയോയില്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു

Popular Front, Kerala Police
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; നിരീക്ഷണം ഊര്‍ജിതമാക്കി പൊലീസ്

കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

university news, education, ie malayalam
University Announcements 23 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 23 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Gyanvapi mosque, Shivling, Supreme Court
ഗ്യാന്‍വാപി പള്ളി കേസിലെ നടപടി ക്രമങ്ങള്‍ വാരണാസി കോടതി തീരുമാനിക്കും

തുടർനടപടികൾ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് വാരാണസി കോടതി കേസ് എടുത്തത്

priya as , childrens stories, iemalayalam
മീനാക്ഷിയുടെ പിറന്നാളാഘോഷം

“സ്വന്തം പേരക്കുട്ടി വരുമ്പോൾ കൊടുക്കാൻ വാങ്ങി വച്ചിരുന്ന പാവക്കുട്ടിയും ബലൂണും ശിവയമ്മൂമ്മ മീനാക്ഷിക്കു സമ്മാനമായി കൊടുത്തു. മീനാക്ഷി ആ ബലൂൺ ഊതിവീർപ്പിച്ചു. നീലയിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള…

PC George, Hate speech case, Anticipatory bail plea
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് പി സി ജോര്‍ജിനോട് നിര്‍ദേശിച്ച കോടതി, കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

victers, victers timetable, ie malayalam
Victers Channel Timetable 2022 May 24: വിക്ടേഴ്‌സ് ചാനൽ, മേയ് 24 ചൊവ്വാഴ്ചയിലെ ടൈംടേബിൾ

Victers Channel Timetable 2022 May 24: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 24ലെ ടൈംടേബിൾ