scorecardresearch
Latest News

veena george

പതിനാല്, പതിനഞ്ച് നിയമസഭകളിലെ അംഗവും രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് വീണ ജോർജ്ജ്. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ ഈ സ്ഥാനത്തെത്തുന്നത്. കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷൻ ജേർണലിസം ആരംഭിച്ചത്. തുടർന്ന് ഇന്ത്യാവിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വരെയായി ഉയർന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ മുതൽ അവിടെയും വാർത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോൾ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു. 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി സിപിഐ(എം) പാനലിൽ മത്സരിച്ചു വിജയിച്ചുRead More

Veena George News

Veena George, വീണ ജോർജ്, Health Minister, ആരോഗ്യ മന്ത്രി, Nipah Virus, നിപ, Nipah Kozhikode, നിപ കോഴിക്കോട്, Nipah Symptoms, നിപ രോഗലക്ഷണങ്ങള്‍, Nipah Update, Nipah Symptoms, Nipah Latest News, Lipah Malayalam News, IE Malayalam, ഐഇ മലയാളം
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ സമിതി: വീണാ ജോര്‍ജ്

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

Veena George
വന്ദനയുടെ അമ്മയെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞ് വീണ ജോര്‍ജ്

വന്ദനയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു

veena george, cpm, ie malayalam
പ്രായമായവരുള്ള വീട്ടില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം : ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

india covid, covid india cases, covid cases india, india coronavirus cases, india covid, india news, covid cases global
കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

മറ്റ് രോഗങ്ങളുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ മാസ്‌ക് ധരിക്കണം

veena george, cpm, ie malayalam
ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമായി; ശ്വാസംമുട്ടല്‍ ഉള്‍പ്പടെ അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

തീ നിയന്ത്രണവിധേയമെന്നും വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനുകുമെന്ന് മന്ത്രി പി.രാജീവ്

hotel, kerala news, ie malayalam
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്

, Veena George, IE Malayalam
വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവം: വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് ആശുപത്രി രേഖകളടക്കം ഉപയോഗിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.

food safety, food poisoning, food safety special task force, Veena George, food safety inspections Kerala
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് അഞ്ചംഗ പ്രത്യേക ടാസ്‌ക് ഫോഴ്സ്; ചുമതലകള്‍ ഇങ്ങനെ

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അഞ്ചംഗ ടാസ്‌ക് ഫോഴ്സാണു രൂപീകരിച്ചത്

veena george, cpm, ie malayalam
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നിർബന്ധം: ആരോഗ്യ മന്ത്രി

പാഴ്സലുകളിൽ സ്റ്റിക്കർ ഉണ്ടായിരിക്കണം. അതിൽ ഏതു സമയത്താണ് പാഴ്സൽ നൽകുന്നതെന്നും എത്ര സമയത്തിനുള്ളിൽ അതിലെ ഭക്ഷണം ഉപയോഗിക്കാൻ കഴിയുമെന്നതും നിർബന്ധമായും രേഖപ്പെടുത്തണം

Egg mayonnaise, Food poisoning Kerala, Eggless mayonnaise Kerala, Veg mayonnaise Kerala, Veena George
പച്ചമുട്ട മയോണൈസ് ഇനി കിട്ടില്ല; പകരം വെജിറ്റബിള്‍

ഭക്ഷണം പാഴ്സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണമെന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം

veena george, ie malayalam
മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം, പരിശോധനയ്ക്ക് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും: ആരോഗ്യ മന്ത്രി

കാസർഗോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം

Veena George, Nipah Virus
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്സ്: വീണാ ജോര്‍ജ്

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Food poisoning, Food safety Kerala, Veena George, Veena George food safety, Food safety
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; 48 സ്ഥാപനങ്ങള്‍ കൂടി പൂട്ടി

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടെയും പ്രവർത്തനമാണു നിർത്തിവയ്പിച്ചത്

Omicron wave, Covid19, Veena George, ie malayalam
സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 43 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്താകെ ഇന്ന് 429 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

Covid19, Coronavirus, Omicron wave, Covid monitoring cell, Veena George,
സംസ്ഥാനത്ത് കോവിഡ് മോണിറ്ററിങ് സെല്‍ പുന:രാരംഭിച്ചു; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച മന്ത്രി, കൂടുതല്‍ വാക്സിന്‍ ഡോസുകൾ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്നും അറിയിച്ചു

indian medical association, ima, avoid antibiotics, rise in fever cases, fever, H3N2 influenza virus
വില്ലനായി ആന്റിബയോട്ടിക്കുകൾ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കിയാല്‍ ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കും

പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്

veena george, health minister, ie malayalam
ചികിത്സാപ്പിഴവ്; വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരമെന്ന് ആരോഗ്യ മന്ത്രി

ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടർന്ന് കൈ നഷ്ടപ്പെട്ടത്

Veena George, Kerala Health department, Breast Milk Bank
തിരുവനന്തപുരം എസ് എ ടിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും മില്‍ക്ക് ബാങ്ക് വരുന്നു

സംസ്ഥാനത്തെ ഒന്‍പത് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു

Loading…

Something went wrong. Please refresh the page and/or try again.