scorecardresearch
Latest News

VD Satheeshan

കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭ പ്രതിപക്ഷ നേതാവുമാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനാണ്. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി.

VD Satheeshan News

vd satheeshan, congress, ie malayalam
എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺ​ഗ്രസുകാരായ നേതാക്കൾ: വി.ഡി.സതീശൻ

പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചും സതീശൻ പ്രതികരിച്ചു

VD Satheeshan, UDF
അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചു; വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

Lokayuktha Ordinance, VD Satheeshan
മാര്‍ക്ക് ലിസ്റ്റ് വിവാദം: മന്ത്രിയുടെ നിലപാട് വിചിത്രം, അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് വി ഡി സതീശന്‍

അന്വേഷണം നടത്തുമ്പോള്‍ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും സതീശന്‍ പറഞ്ഞു.

VD Satheeshan, congress, ie malayalam
കെ ഫോണുമായി ബന്ധപ്പെട്ട എല്ല പരിപാടികളും ബഹിഷ്കരിക്കും; മുഖ്യമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് സതീശന്‍

പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടുമെന്നും സതീശന്‍ പറഞ്ഞു

VD Satheeshan, satheesan, Pinarayi Vijayan, Pinarayi, CM, മുഖ്യമന്ത്രി, പിണറായി, വിഡി സതീശൻ, ഇത് കേരളമാണ്, നേരിടേണ്ട രീതിയിൽ നേരിടും, malayalam news, kerala news, latest news, ie malayalam
കെ ഫോൺ അഴിമതി എഐ ക്യാമറയെയും വെല്ലുന്ന അഴിമതി; രേഖകള്‍ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുന്ന രാജ്യത്തെ ആദ്യ ഭരണാധികാരിയാണ് പിണറായി വിജയന്‍

VD Satheeshan, satheesan, Pinarayi Vijayan, Pinarayi, CM, മുഖ്യമന്ത്രി, പിണറായി, വിഡി സതീശൻ, ഇത് കേരളമാണ്, നേരിടേണ്ട രീതിയിൽ നേരിടും, malayalam news, kerala news, latest news, ie malayalam
എ ഐ ക്യാമറ: അടുത്ത ബന്ധുവിനെതിരെയും ആരോപണം, മുഖ്യമന്ത്രി മൗനം വെടിയണം: വി ഡി സതീശന്‍

കെല്‍ട്രോണിന്റെ അറിവോടെയാണ് ടെന്‍ഡര്‍ ഡെക്യുമെന്റിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയതതെന്നും അദ്ദേഹം ആരോപിച്ചു.

v d satheesan,congress
‘പിണറായിയുടെ മടിയില്‍ കനമുണ്ട്, എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’; എഐ ക്യാമറ വിവാദത്തില്‍ സതീശന്‍

പിണറായി സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

VD Satheesan, pinarayi vijayan, ie malayalam
എഐ ക്യാമറ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് കത്തിൽ പറയുന്നു

VD Satheeshan, UDF
എഐ ക്യാമറ കരാർ നേടിയ കമ്പനികള്‍ക്ക് കണ്ണൂര്‍ ബന്ധം, കരാറിന് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികൾ: വി.ഡി.സതീശൻ

ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ ആയെന്നാണ് കെല്‍ട്രോണും ഉപകരാറുകാരും പറയുന്നത്. എന്നാല്‍ ഈ സംവിധാനമുള്ള ക്യാമറകള്‍ക്ക് അവര്‍ പറയുന്ന വിലയുടെ പത്തിലൊന്നു പോലുമില്ല

VD Satheeshan, congress, ie malayalam
‘എ ഐ ക്യാമറ സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്ത് വിടണം’; 236 കോടി ചിലവഴിച്ചത് അതിശയകരമെന്നും സതീശന്‍

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമയി പ്രകടിപ്പിച്ചതും…

VD Satheeshan
‘വന്ദേ ഭാരത് കേരളത്തിന്റെ അവകാശം, ഔദാര്യമല്ല’; കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍

കെ റെയിലില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സതീശന്റെ പ്രതികരണം

v d satheesan,congress
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് അനൗചിത്യം: വി ഡി സതീശന്‍

ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

v d satheesan,congress
‘ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങുന്നത് പരിഹാസ്യം’; വിമര്‍ശനവുമായി സതീശന്‍

ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമുള്ള കര്‍ണാടക മന്ത്രി മുനിരത്‌നയുടെ വാക്കുകളും സതീശന്‍ ചൂണ്ടിക്കാണിച്ചു

pinarayi-vijayan-vd-satheesan
ലോക കേരളസഭ: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത് എന്തും ചെയ്യാമെന്ന ധിക്കാരമെന്ന് പ്രതിപക്ഷനേതാവ്

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 125 കോടി രൂപ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

VD Satheeshan, Pinarayi Vijayan
മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിക്കില്ല: വി.ഡി.സതീശൻ

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തില്ലെന്ന സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തര്‍ക്കമുണ്ടായാല്‍ സ്പീക്കര്‍ മുന്‍കൈയ്യെടുത്ത് പറഞ്ഞ് തീര്‍ക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളത്

v d satheesan,congress
കൊച്ചി നഗരസഭയ്ക്ക് 100 കോടി പിഴ: ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

രമയെ സഹോദരിയെ പോലെ സംരക്ഷിക്കുമെന്നും ഒരാളും അവരുടെ മീതെ കുതിര കയറാന്‍ വരേണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

v d satheesan,congress
‘മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചര്‍ച്ചകളെ ഭയം, സ്റ്റാലിനാകാന്‍ ശ്രമിക്കുന്നു’; വിമര്‍ശനവുമായി സതീശന്‍

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുന്നതില്‍ ഇന്നലെയും നിയമസഭയില്‍ പ്രതിഷേധമുണ്ടായി

pinarayi-vijayan-vd-satheesan
‘ഞങ്ങള്‍ക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല’; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശന്‍

ഭരണഘടനാ വിരുദ്ധമായ കരുതല്‍ തടങ്കലുമായി മുന്നോട്ട് പോയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Loading…

Something went wrong. Please refresh the page and/or try again.