scorecardresearch

Vayalkkili Protest

കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ എന്ന സ്ഥലത്ത് നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂർ സമരം അല്ലെങ്കിൽ വയൽക്കിളി സമരം എന്നറിയപ്പെടുന്നത്. സി.പി.ഐ. (എം) നേതൃത്വം നൽകിയ വയൽക്കിളികൾ എന്ന സംഘടനയാണ് സമരരംഗത്തേക്ക് ആദ്യം വന്നത്.2017 സെപ്റ്റംബർ 14 ന് ആരംഭിച്ച ഈ സമരത്തിന് നേതൃത്വം നൽകിയത് സുരേഷ് കീഴാറ്റൂർ, നമ്പാടത്ത് ജാനകി എന്നിവരായിരുന്നു.

Vayalkkili Protest News

സിപിഎമ്മിനെ അടിക്കാൻ ബിജെപി വയൽക്കിളികളെ ചട്ടുകമാക്കി; സുരേഷ് കീഴാറ്റൂർ

കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കീഴാറ്റൂർ. സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും സുരേഷ്

ബിജെപി വാഗ്‌ദാനം നിറവേറിയില്ല; കീഴാറ്റൂർ വയലിൽ റോഡ് വരും

കേന്ദ്രസർക്കാരും ബൈപ്പാസ് നിർമ്മാണത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടതോടെ വയലിലൂടെ തന്നെ റോഡ് വരുമെന്ന് ഉറപ്പായി

കീഴാറ്റൂര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര നിർദ്ദേശം; വയല്‍ക്കിളി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം

kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
വയൽക്കിളികൾ ചുവടുമാറ്റി; ലോങ് മാർച്ച് ഇപ്പോഴില്ല; സമരക്കാർ ശത്രുക്കളല്ലെന്ന് പി.ജയരാജൻ

വയൽക്കിളി സമരത്തിന്റെ നട്ടെല്ല് മാവോയിസ്റ്റുകളും തീവ്ര ഇസ്‌ലാമിക സംഘടനകളും എന്ന് പി.ജയരാജൻ

കേന്ദ്ര സമിതി റിപ്പോർട്ട് ഒരാഴ്‌ചയ്ക്കകം; വയൽക്കിളികൾ ലോങ് മാർച്ചിന് ഒരുങ്ങുന്നു

ഇന്ന് വയൽക്കിളികൾ കൺവെൻഷൻ നടത്താനിരുന്ന ഹാൾ നൽകാനാവില്ലെന്ന് സ്‌പോർട്സ് കൗൺസിൽ അവസാന നിമിഷം നിലപാടെടുത്തത് പുതിയ വിവാദത്തിന് തുടക്കമിട്ടു

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം
കീഴാറ്റൂർ വയൽക്കിളി സമരം; നന്ദിഗ്രാമാക്കാൻ അനുവദിക്കില്ല, തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

കീഴാറ്റൂരിലെ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമ്മിക്കാനുളള ശ്രമത്തെയാണ് വയൽക്കിളികൾ എതിർത്തത്

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ ഇനി പങ്കാളിയാകില്ലെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

കഴിഞ്ഞ ദിവസം ബിജെപിയുടെ കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത് വലിയ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയിരുന്നു

കീഴാറ്റൂരില്‍ ദൃശ്യമാവുന്നത് അധികാരപ്രമത്തത

കേന്ദ്ര സർക്കാരിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാ അവസരവും ഉണ്ടായിരുന്ന സംസ്ഥാനസര്‍ക്കാരും അതിന്‍റെ നേതൃത്വവും വേട്ടക്കാരായിരിക്കുന്നു. കേന്ദ്രം ജനങ്ങൾക്കൊപ്പവും! അങ്ങേയറ്റം വിചിത്രമായ ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഒരു…

കൊടിയുടേയും ചിഹ്നത്തിന്റേയും തണലില്ലാതെ കേരളം കീഴാറ്റൂരിലേക്ക്

കേരളത്തിന്റെ വിവിധി ഭാഗങ്ങളില്‍ നിന്നുമെത്തിയ രണ്ടായിരത്തിലധികം ആളുകള്‍ മാർച്ചില്‍ പങ്കെടുക്കുന്നു

കീഴാറ്റൂരിൽ സിപിഎമ്മിന്റെ നാടുകാവൽ സമരം ഇന്ന്; വയൽക്കിളി സമരത്തിന് ഇനിയും അനുമതിയായില്ല

ദയാബായി, കർണാടകയിലെ കർഷക നേതാവ് അനസൂയാമ്മ, പ്രൊഫ സാറ ജോസഫ് തുടങ്ങി നിരവധി പ്രമുഖരാണ് വയൽക്കിളി സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്

കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം കത്തിച്ചു: അതിക്രമം സമരക്കാരുടെ അറസ്റ്റിന് പിന്നാലെ

വയൽക്കിളി സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകരുടെ അതിക്രമം

kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
കീഴാറ്റൂരിൽ വയൽക്കിളി സമരക്കാരെ വധിക്കാൻ ബിജെപി പദ്ധതിയിട്ടെന്ന് പി ജയരാജൻ

വയൽക്കിളി പ്രവർത്തകരെ വധിച്ച് കുറ്റം സിപിഎമ്മിന്റെ മേൽ കെട്ടിവയ്ക്കാനായിരുന്നു ഗൂഢാലോചന നടത്തിയതെന്ന് പി ജയരാജൻ