മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.
കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ ചരമദിനമാണിന്ന്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ, ഉറ്റ സുഹൃത്തായിരുന്നു പിഎ. പരമേശ്വരന്‍ നായരുടെ മകൻ പി.സോമനാഥൻ പങ്കുവയ്ക്കുന്നു
കേരളത്തിന്‍റെ സാംസ്കാരിക മേഖലയുടെ ചലനങ്ങൾക്ക് പിന്നിലെ ശക്തിയായിരിക്കുകയും പുറം ലോകത്തിന്‍റെ മോടികളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യുന്ന മനുഷ്യൻ. വർഷങ്ങളായി നടക്കുന്ന പ്രശസ്തമായ വയലാർ അവാർഡിന്‍റെ നടത്തിപ്പിന്…
വയലാര്‍ അവാര്‍ഡ് ഇക്കൊല്ലം ലഭിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ രചിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന കൃതിക്കാണ്. വയലാറിന്‍റെ ചരമ വാര്‍ഷികദിനമായ ഇന്ന് തിരുവനന്തപുരത്ത്…
“മിത്തും രാഷ്ട്രീയവും സംസ്കാരവും ഒത്തുചേരുന്ന ഈ നോവലിൽ ശ്രീലങ്കയുടെ ചരിത്രത്തിന്റെ മൂന്നു കാലങ്ങൾ ഒരു മിത്തിന്റെ സഹായത്തോടെ അടയാളപ്പെടുത്തുന്നു” കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും…