ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പാമ്പു പിടുത്തക്കാരൻ ആണ് സുരേഷ് എന്ന സുരേഷ്. ബി. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി വിട്ടയക്കുന്നു.. ഇതേ വരെ 50,000 ത്തോളം പാമ്പുകളെ ഇദ്ദേഹം പിടിച്ചതായി കണക്കുകൾ പറയുന്നു. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം അശ്രദ്ധ കൊണ്ട് ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. 2019 ൽ സുരേഷിന് വാർത്തേതര പരിപാടികളിലെ മികച്ച കോമ്പിയറർ/ആങ്കർ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. കൗമുദി ടി.വി. യിൽ അവതരിപ്പിക്കുന്ന സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലെ അവതരണത്തിനായിരുന്നു അവാർഡ്.Read More
സിപിഎം നേത്വത്തിലുല്ള അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിക്കുന്നത്. യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി വിഎൻ വാസവൻ പറഞ്ഞു
ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകാതെയിരിക്കാൻ ഇവരെ പോലെ അർഹിക്കുന്നവർക്ക് അംഗീകാരം കിട്ടണം. ഈ പുണ്യപ്രവർത്ഥനത്തിനു പങ്കാളികളായ എല്ലാ മനസ്സിനും എന്റെ ഒരായിരം നന്ദി
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ ഉടൻ പ്രത്യേക മുറിയിലേക്കു മാറ്റും