
400 ബിഷപ്പുമാരും നാലായിരത്തോളം വൈദികരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്
2005-ല്‍ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്
സദസില്‍നിന്നാണു വേദിയിലേക്ക് ഓടിയെത്തിയ കുട്ടിയെ മാര്‍പാപ്പ ചേര്‍ത്തുനിര്‍ത്തി സ്‌നേഹപൂര്‍വം തലോടുന്നതും തുടര്‍ന്ന് ഇവരും തമ്മിൽ സംസാരിക്കുന്നതുമായ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്
കോണ്‍വെന്റില്‍നിന്ന് ഒഴിയാന്‍ സാവകാശം അനുവദിക്കാമെന്നും എന്ന് ഒഴിവാകാനാവുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ഇറ്റലിയിൽ നിന്നുള്ള ജീവനക്കാരനെ കോവിഡ് പരിശോധന ഫലം പോസിറ്റീവയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം
കേസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് അപേക്ഷിക്കണം. മാപ്പപേക്ഷ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്നും സഭാ നേതൃത്വത്തിന്റെ കത്തിൽ ആവശ്യം
പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നു ലൂസി കളപ്പുര അറിയിച്ചു
മാർപാപ്പയുടെ മോതിരത്തിൽ വിശ്വാസികൾ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പെട്ടെന്ന് കൈ മാറ്റുകയായിരുന്നു
1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കവെ സെന്റ് പാട്രിക് കത്തീഡ്രലിലെ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം കൊയർ സംഘത്തിലെ 13 വയസ്സുളള രണ്ടു ആൺകുട്ടികളെ ജോർജ് പെൽ ലൈംഗികമായി…
ഉച്ചകോടിയുടെ അവസാനത്തിൽ പ്രധാനമായും മൂന്ന് തീരുമാനങ്ങളാണ് സഭ എടുത്തത്
“എട്ടു അതിജീവിച്ചവരെ കൊണ്ടു വരുക അവരുടെ കഥ കേൾക്കുക എന്നതിലപ്പുറം, ആ വൈദികർ ഇപ്പോഴും സഭയിൽ തുടരുന്നോ എന്നു പോലും വത്തിക്കാന് അന്വേഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവർ ഈ…
ഉച്ചകോടിയുടെ രണ്ടാം ദിവസം ഗൗരവമായ ചർച്ചകൾ നടന്നെങ്കിലും, വത്തിക്കാനിൽ വന്നെത്തിയ വിശ്വാസികൾ ഉച്ചകോടിയുടെ പുരോഗതിയിൽ തൃപ്തരല്ലായിരുന്നു
വൈദിക വൃത്തി ഏറ്റെടുക്കാന്‍ തയ്യാറായവരെ മാനസികാരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കുക, സഭയില്‍ തന്നെ നിശ്ചിതമായ സ്വാതന്ത്ര്യമുള്ള ഒരു വകുപ്പുണ്ടാക്കി ഇത്തരം പരാതികള്‍ വേഗത്തില്‍ നല്‍കാന്‍ വിശ്വാസികളെ സഹായിക്കുക തുടങ്ങിയ…
ചൂഷണം കൂടിയ സാഹചര്യത്തില്‍ മുന്‍ പോപ്പായിരുന്നു ബെനഡിക്ട് മാര്‍പാപ്പ ഒരു കന്യാസ്ത്രീ സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ട്
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കര്‍ദ്ദിനാള്‍മാര്‍
കേരളത്തിലും ജലന്ധറിലും കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടല്‍
ബിഷപ്പുമാർക്ക് മാത്രമാണ് സഭ സംരക്ഷണം നൽകുന്നത്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല. കന്യാസ്ത്രീകൾക്ക് സഭ രണ്ടാനമ്മയെ പോലെയാണെന്ന് തന്റെ അനുഭവം തെളിയിച്ചു
തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഫാദര്‍ ടോം ഉഴുന്നാലില്‍ നന്ദിയറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.
മാരകമായ ബോംബിന് ബോംബുകളുടെ മാതാവ് എന്ന വിളിപ്പേര് കേട്ടപ്പോള്‍ ലജ്ജ തോന്നിപ്പോയെന്ന് പോപ്പ് ഫ്രാന്‍സിസ്