(ജനനം: 1953 മാർച്ച് 8)
2013 ഡിസംബർ 13 മുതൽ 2018 ഡിസംബർ 16 വരെ രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്നു വസുന്ധരാ രാജെ സിന്ധ്യ .ഗ്വാളിയോറിലാണ് ജനിച്ചത്. രാജസ്ഥാനിലേക്ക് വിവാഹിതയായി. സഹോദരി യശോധരാ രാജ് സിന്ധ്യ, സഹോദരൻ മാധവറാവു സിന്ധ്യ മുൻ കേന്ദ്രമന്ത്രിയായിരുന്നു. ഗ്വാളിയാർ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ജീവാജി റാവു സിന്ധ്യയയുടെ പുത്രിയാണ്.
“അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ വാക്ചാതുര്യത്തിലും മോഹന വാഗ്‌ദാനങ്ങളിലും വീണതുകൊണ്ടാണ് ജനങ്ങള്‍ വസുന്ധര രാജെയെ അധികാരത്തില്‍ കൊണ്ടുവന്നത്”
മന്ത്രിമാർ, എംഎൽഎമാർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്