(ജനനം: 13 മാർച്ച് 1980)
ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവാണ് വരുൺ ഗാന്ധി. ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, അന്തരിച്ച രാഷ്ട്രീയനേതാവ് സഞ്ജയ് ഗാന്ധിയുടേയും മേനകാ ഗാന്ധിയുടേയും മകനാണ്. 2009 ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീങ്ങളെ പാകിസ്താനിലേക്ക് അയക്കണമെന്ന് നടത്തിയെന്ന് കരുതുന്ന പരാമർശം വിവാദമായി. ആദ്യം വരുണിന്റെ പാർട്ടിയായ ബി.ജെ.പി. ഈ പരാമർശത്തെ പിന്താങ്ങിയില്ലായിരുന്നുവെങ്കിലും തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗീകരിച്ചില്ല. പിലിഭിത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് ഗാന്ധിക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ ദേശ സുർക്ഷാ നിയമപ്രകാരം കേസെടുത്തുRead More
തദ്ദേശീയമായ നിരവധി ഭാഷകൾ ഇന്ന് നിലവില്ല, പലതും മരണാസന്നമായിരക്കുന്നു. ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും ബഹുസ്വരത സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനാവശ്യമാണ്. വരുൺഗാന്ധി എഴുതുന്നു